"ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കൊറോണയും അവധിക്കാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gmupsedava (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Gmupsedava (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 7: | വരി 7: | ||
സ്കൂൾ അടയ്ക്കുന്നതിനു മുൻപുള്ള ഒരു ദിവസം. ആമിനയും കൂട്ടുകാരും ക്ലാസിലെത്തി. അവർ അവധി കാലത്തെ കുറിച്ചും പരീക്ഷയെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അപ്പോഴാണ് ടീച്ചർ ക്ലാസിൽ വന്ന് ആ കാര്യം പറഞ്ഞത്. " ഇന്ന് സ്കൂൾ അടയ്ക്കാൻ പോകുന്നു എന്ന്". അതു കേട്ട് എല്ലാവരും ഒന്നു ഞെട്ടി. അപ്പോൾ ആമിന ചോദിച്ചു അത് എന്തിനാണ് ടീച്ചർ സ്കൂൾ അടയ്ക്കുന്നത്? അത് കൊറോണ എന്ന ഒരു മാരക വൈറസ് മൂലമാണ് ടീച്ചർ മറുപടി പറഞ്ഞു. കുട്ടികൾ ഒന്നടക്കം ചോദിച്ചു കൊറോണ അതെന്താ ടീച്ചർ? കുട്ടികളെ അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു തരം വൈറസ് ആണ്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് സ്കൂളുകളും കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചു. ആമിന വീണ്ടും ചോദിച്ചു;അപ്പൊ പരീക്ഷ എപ്പോഴാണ് നടത്തുക ടീച്ചർ? അത് കുട്ടികളെ ഈ വൈറസ് മൂലം ദിനംപ്രതി ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഇത് മാറിയതിനുശേഷം പരീക്ഷകൾ നടത്തും. അതുകൊണ്ട് ഈ മഹാമാരി ലോകം വിട്ടുപോകാൻ നമുക്കേവർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം. വൈകിട്ട് സ്കൂൾ വിട്ട് ആമിന വീട്ടിലേക്ക് മടങ്ങി. അവൾ വളരെ ദുഃഖിതയായി ആയിരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ന്യൂസ് കാണുകയായിരുന്നു അതിൽ കോറോണയെ കുറിച്ചായിരുന്നു പറഞ്ഞത്. കോറോണയിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി നാം മാസ്കുകൾ ധരിക്കുകയും കൈകാലുകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുകയും, നാം ഏവരും ശുചിത്വം പാലിക്കുകയും വേണം എന്ന് അവൾ അറിഞ്ഞത്. ഉടൻ തന്നെ അവൾ അവളുടെ റൂമിലേക്ക് പോയി. റൂമിൽ ചെന്ന് അവളുടെ അവധിക്കാലം എങ്ങനെ ആഘോഷിക്കണം എന്ന് അവൾ എഴുതിവെച്ച ഒരു പുസ്തകം എടുത്തു. എന്നിട്ട് അവൾ ഒരു കാര്യം തീരുമാനിച്ചു. ഞാൻ എന്റെ ഈ അവധിക്കാലം ആഘോഷിക്കുന്നില്ല പകരം മാസ്കുകൾ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുകയും, അതോടൊപ്പം ഞാനും എന്റെ കുടുംബവും രോഗം ബാധിച്ചവർക്ക് വേണ്ടിയും ഈ വൈറസ് ലോകം വിട്ടുപോകാൻ വേണ്ടിയും ദിവസവും പ്രാർത്ഥിക്കും. അങ്ങനെ ആമിന അവളുടെ അവധിക്കാലം എല്ലാവർക്കും വേണ്ടി മാസ്ക് ഉണ്ടാക്കിയും രോഗം ബാധിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിച്ചും സമയം ചെലവഴിച്ചു. | സ്കൂൾ അടയ്ക്കുന്നതിനു മുൻപുള്ള ഒരു ദിവസം. ആമിനയും കൂട്ടുകാരും ക്ലാസിലെത്തി. അവർ അവധി കാലത്തെ കുറിച്ചും പരീക്ഷയെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അപ്പോഴാണ് ടീച്ചർ ക്ലാസിൽ വന്ന് ആ കാര്യം പറഞ്ഞത്. " ഇന്ന് സ്കൂൾ അടയ്ക്കാൻ പോകുന്നു എന്ന്". അതു കേട്ട് എല്ലാവരും ഒന്നു ഞെട്ടി. അപ്പോൾ ആമിന ചോദിച്ചു അത് എന്തിനാണ് ടീച്ചർ സ്കൂൾ അടയ്ക്കുന്നത്? അത് കൊറോണ എന്ന ഒരു മാരക വൈറസ് മൂലമാണ് ടീച്ചർ മറുപടി പറഞ്ഞു. കുട്ടികൾ ഒന്നടക്കം ചോദിച്ചു കൊറോണ അതെന്താ ടീച്ചർ? കുട്ടികളെ അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു തരം വൈറസ് ആണ്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് സ്കൂളുകളും കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചു. ആമിന വീണ്ടും ചോദിച്ചു;അപ്പൊ പരീക്ഷ എപ്പോഴാണ് നടത്തുക ടീച്ചർ? അത് കുട്ടികളെ ഈ വൈറസ് മൂലം ദിനംപ്രതി ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഇത് മാറിയതിനുശേഷം പരീക്ഷകൾ നടത്തും. അതുകൊണ്ട് ഈ മഹാമാരി ലോകം വിട്ടുപോകാൻ നമുക്കേവർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം. വൈകിട്ട് സ്കൂൾ വിട്ട് ആമിന വീട്ടിലേക്ക് മടങ്ങി. അവൾ വളരെ ദുഃഖിതയായി ആയിരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ന്യൂസ് കാണുകയായിരുന്നു അതിൽ കോറോണയെ കുറിച്ചായിരുന്നു പറഞ്ഞത്. കോറോണയിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി നാം മാസ്കുകൾ ധരിക്കുകയും കൈകാലുകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുകയും, നാം ഏവരും ശുചിത്വം പാലിക്കുകയും വേണം എന്ന് അവൾ അറിഞ്ഞത്. ഉടൻ തന്നെ അവൾ അവളുടെ റൂമിലേക്ക് പോയി. റൂമിൽ ചെന്ന് അവളുടെ അവധിക്കാലം എങ്ങനെ ആഘോഷിക്കണം എന്ന് അവൾ എഴുതിവെച്ച ഒരു പുസ്തകം എടുത്തു. എന്നിട്ട് അവൾ ഒരു കാര്യം തീരുമാനിച്ചു. ഞാൻ എന്റെ ഈ അവധിക്കാലം ആഘോഷിക്കുന്നില്ല പകരം മാസ്കുകൾ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുകയും, അതോടൊപ്പം ഞാനും എന്റെ കുടുംബവും രോഗം ബാധിച്ചവർക്ക് വേണ്ടിയും ഈ വൈറസ് ലോകം വിട്ടുപോകാൻ വേണ്ടിയും ദിവസവും പ്രാർത്ഥിക്കും. അങ്ങനെ ആമിന അവളുടെ അവധിക്കാലം എല്ലാവർക്കും വേണ്ടി മാസ്ക് ഉണ്ടാക്കിയും രോഗം ബാധിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിച്ചും സമയം ചെലവഴിച്ചു. | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= നവാബ് റഹ്മാൻ | |||
| ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എം.യു.പി.എസ്.ഇടവ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42244 | |||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:45, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും അവധിക്കാലവും
സ്കൂൾ അടയ്ക്കുന്നതിനു മുൻപുള്ള ഒരു ദിവസം. ആമിനയും കൂട്ടുകാരും ക്ലാസിലെത്തി. അവർ അവധി കാലത്തെ കുറിച്ചും പരീക്ഷയെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അപ്പോഴാണ് ടീച്ചർ ക്ലാസിൽ വന്ന് ആ കാര്യം പറഞ്ഞത്. " ഇന്ന് സ്കൂൾ അടയ്ക്കാൻ പോകുന്നു എന്ന്". അതു കേട്ട് എല്ലാവരും ഒന്നു ഞെട്ടി. അപ്പോൾ ആമിന ചോദിച്ചു അത് എന്തിനാണ് ടീച്ചർ സ്കൂൾ അടയ്ക്കുന്നത്? അത് കൊറോണ എന്ന ഒരു മാരക വൈറസ് മൂലമാണ് ടീച്ചർ മറുപടി പറഞ്ഞു. കുട്ടികൾ ഒന്നടക്കം ചോദിച്ചു കൊറോണ അതെന്താ ടീച്ചർ? കുട്ടികളെ അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു തരം വൈറസ് ആണ്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് സ്കൂളുകളും കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചു. ആമിന വീണ്ടും ചോദിച്ചു;അപ്പൊ പരീക്ഷ എപ്പോഴാണ് നടത്തുക ടീച്ചർ? അത് കുട്ടികളെ ഈ വൈറസ് മൂലം ദിനംപ്രതി ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഇത് മാറിയതിനുശേഷം പരീക്ഷകൾ നടത്തും. അതുകൊണ്ട് ഈ മഹാമാരി ലോകം വിട്ടുപോകാൻ നമുക്കേവർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം. വൈകിട്ട് സ്കൂൾ വിട്ട് ആമിന വീട്ടിലേക്ക് മടങ്ങി. അവൾ വളരെ ദുഃഖിതയായി ആയിരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ന്യൂസ് കാണുകയായിരുന്നു അതിൽ കോറോണയെ കുറിച്ചായിരുന്നു പറഞ്ഞത്. കോറോണയിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി നാം മാസ്കുകൾ ധരിക്കുകയും കൈകാലുകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുകയും, നാം ഏവരും ശുചിത്വം പാലിക്കുകയും വേണം എന്ന് അവൾ അറിഞ്ഞത്. ഉടൻ തന്നെ അവൾ അവളുടെ റൂമിലേക്ക് പോയി. റൂമിൽ ചെന്ന് അവളുടെ അവധിക്കാലം എങ്ങനെ ആഘോഷിക്കണം എന്ന് അവൾ എഴുതിവെച്ച ഒരു പുസ്തകം എടുത്തു. എന്നിട്ട് അവൾ ഒരു കാര്യം തീരുമാനിച്ചു. ഞാൻ എന്റെ ഈ അവധിക്കാലം ആഘോഷിക്കുന്നില്ല പകരം മാസ്കുകൾ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുകയും, അതോടൊപ്പം ഞാനും എന്റെ കുടുംബവും രോഗം ബാധിച്ചവർക്ക് വേണ്ടിയും ഈ വൈറസ് ലോകം വിട്ടുപോകാൻ വേണ്ടിയും ദിവസവും പ്രാർത്ഥിക്കും. അങ്ങനെ ആമിന അവളുടെ അവധിക്കാലം എല്ലാവർക്കും വേണ്ടി മാസ്ക് ഉണ്ടാക്കിയും രോഗം ബാധിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിച്ചും സമയം ചെലവഴിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ