"Schoolwiki:PGPHSS POLPULLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങള്‍3=  |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 216 |
ആൺകുട്ടികളുടെ എണ്ണം= 120 |
പെൺകുട്ടികളുടെ എണ്ണം= 96 |
പെൺകുട്ടികളുടെ എണ്ണം= 96 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 216 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 216 |
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്''പൊല്പ്പുളളി
പാലക്കാട് താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്''പൊല്പ്പുളളി.
 
GR
== ചരിത്രം ==
== ചരിത്രം ==
   
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊലപുല്ല്യ് പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി  പഞ്ചായത് പ്രവര്തകര് പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത  . 2002 ജൂലായില് ആനു ഈ വിദ്യാലയം സ്ഥാപിതമായ ത്.    കെ. കെ  SOBHANA  ആണ് ആദ്യ പ്രധാന അദ്ധ്യാപക.
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊല്പ്പുളളി പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി  പഞ്ചായത് പ്രവര്തകര് പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത  . 2002 ജൂലായില് ആനു ഈ വിദ്യാലയം സ്ഥാപിതമായ ത്.    കെ. കെ  SOBHANA  ആണ് ആദ്യ പ്രധാന അദ്ധ്യാപക.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 77: വരി 77:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
*==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

01:14, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

PGPHSS POLPULLY
വിലാസം
പൊല്പ്പുളളി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Pgphspolpully

പാലക്കാട് താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്പൊല്പ്പുളളി. GR

ചരിത്രം

2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊല്പ്പുളളി പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി പഞ്ചായത് പ്രവര്തകര് പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത . 2002 ജൂലായില് ആനു ഈ വിദ്യാലയം സ്ഥാപിതമായ ത്. കെ. കെ SOBHANA ആണ് ആദ്യ പ്രധാന അദ്ധ്യാപക.

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍തതിക്കുന്ന സ്പോര്‍ട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളില്‍ ലഭ്യമാണു. ഹൈസ്കൂളിന് ഡി.എല്‍. പ്രൊജക്ടര്‍ സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് സയന്‍‍സ് ലാബും ഉണ്ട്.പെണ് കുട്ടികല്ക്കു പ്രതെയ്കംgirls friendly toilet ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സയന്‍സ് ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*   സോഷ്യല്‍ സയന്‍സ് ക്ലബ് 
* ഹരിതസേന 
*മാത് സ് ക്ലബ്  
*മലയാളം ക്ലബ് 
* ക്ലാസ് മാഗസിന്‍. 

.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2002-2004 K.K SOBHANA 2004 - 10 B. MINI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ==വഴികാട്ടി==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector= നഗരത്തിന്റെ "no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=Schoolwiki:PGPHSS_POLPULLY&oldid=91009" എന്ന താളിൽനിന്ന് ശേഖരിച്ചത്