"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം/ഉണരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉണരണം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്= ഗൗരിസരസ്വതി ബി
| പേര്= ഗൗരിസരസ്വതി ബി
| ക്ലാസ്സ്=  9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 44: വരി 44:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

10:18, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണരണം

മഹാമാരിയാണിന്നുലകിൽ മനുഷ്യരാശിയെ
തകർക്കുവാൻ വെമ്പിടുന്നോൻ
ഉണർത്തണം മനുഷ്യമനസ്സിലെ ജ്വാലയെ
അറിവിൻറെ നിറവിൻറെ
മഹത്താം പ്രഭയെ ഉണർത്തണം
ഭാവി തലമുറയ്ക്കായ്
പ്രളയമായെത്തിയ വിപത്തിനെ അകറ്റിയ
മാനവ ശക്തി ഉണരണം
ജീവ പ്രഭയെ അണയ്ക്കാനെത്തിയ
മഹാരോഗത്തെ തടുക്കണം
ഒരു പുൽനാമ്പിനുമുണ്ടാം
ജീവചൈതന്യമാം ഊർജ്ജം
ആ ഊർജ്ജം വിസ്ഫോടനമാക്കി അകറ്റുക
മഹാമാരിയെ
പ്രതീക്ഷതൻ പൊൻകിരണങ്ങൾ ഉണർത്തു-
ന്നൊരാമനശക്തി തൻ മുൻപിൽ
മഹാരോഗമാംവിപത്തിനെബലിയർപ്പിക്കുക
ബലിയർപ്പിക്കുക
പ്രതിരോധമാം കൊടുങ്കാറ്റിനെ യുയർത്തി
വന്മരമാംമഹാരോഗത്തെ
പിഴുതെടുത്ത് പ്രതീക്ഷതൻകെടാ ദ്ദ്വിപ-
ത്തിൽ കത്തിക്കുക
അതിജീവിക്കും അതിജീവിക്കണം
ഈ കൊടും വിപത്തിനെ
ഗതകാല ചൈതന്യത്തിൽ നിന്നാവേശമുൾക്കൊണ്ട്
ഉണരണം നമ്മൾ
 

ഗൗരിസരസ്വതി ബി
9 എ എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട് രാമപുരം കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത