ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/കൊക്കച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
കഴിഞ്ഞു കൂടുന്നു
കഴിഞ്ഞു കൂടുന്നു
{{BoxBottom1
{{BoxBottom1
| പേര്= അഭി,േക്
| പേര്= അഭിഷേക്
| ക്ലാസ്സ്= II  B     
| ക്ലാസ്സ്= II  B     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

09:52, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊക്കച്ചി

ആറ്റിൽ തീരത്ത് ഒറ്റ കാലിൽ

തപസ്സു ചെയ്യുന്നു

ഒറ്റ കണ്ണാലെ ആറ്റിൽ

ഒളിഞ്ഞു നോക്കുന്നു

ആറ്റിൽ അലഞ്ഞു നടക്കും മീനിനെ

കൊത്തി വിഴുങ്ങി

കൊക്ക് ഇങ്ങനെ ദിനവും

കഴിഞ്ഞു കൂടുന്നു

അഭിഷേക്
II B ഗവ. എൽ പീ സ്കൂൂ‍ൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത