"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം...... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
08:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം......
മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ളതാണ് ശുചിത്വം . ശുചിത്വം ശീലം ആക്കുന്നത് സ്വന്തം വീട്ടിൽ നിന്നാണ്.ശുചിത്വം പഠിപ്പിക്കേണ്ട ആദ്യ ഗുരുക്കൾ മാതാപിതാക്കളാണ്. ഇത് പല രോഗത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. കൂടുതൽ പകർച്ച വ്യാധികളും പകരുന്നത് ശുചിത്വമില്ലായ്മയിൽ നിന്നാണ്.ശുചിത്വം പാലിക്കാൻ നാം എപ്പോഴും തയ്യറാവണം. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനും നാം ശുചിത്വം പാലിക്കണം. അങ്ങനെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാം, കൂട്ടായ ശ്രമം വിജയിക്കും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം