"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
23:06, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
കൊറോണ എന്ന വൈറസ് കണ്ടെത്തിയത് ചൈനയിലാണ് . ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരിൽ നിന്ന് കൊറോണ വൈറസ് നമ്മുടെ രാജ്യത്തും എത്തപ്പെട്ടു.ഈ വൈറസ്സ് രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ അകലം പാലിക്കാം . ഇടവിട്ട സമയങ്ങളിൽ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കാം . ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ . വഴിയിൽ കൂട്ടംകൂടി നിൽക്കരുത് . രോഗത്തെ തടയാൻ വീടുകളിൽ ജാഗ്രതയോടെ ഇരിക്കൂ . കോറോണ വൈറസിനെ ധൈര്യമായി തോൽപ്പിക്കാം . പോരാടാം നമുക്ക് ഒരുമിച്ച് .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം