"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ മഹാമാരി യാണ് കോവിഡ് - 19 . 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാൻ നഗരത്തിൽ സ്ഥരീകരിച്ച ഈ പകർച്ചവ്യാധി     
  {{BoxTop1
  | തലക്കെട്ട്=കൊറോണ വൈറസ്     
  | color=4
  }}
 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ മഹാമാരി യാണ് കോവിഡ് - 19 . 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാൻ നഗരത്തിൽ സ്ഥരീകരിച്ച ഈ പകർച്ചവ്യാധി     
2020-ൻ്റെ തുടക്കത്തിൽ തന്നെ ലോകം മുഴുവൻ വ്യാപിച്ചു. 2020 മാർച്ച് 11-നാണ് ഈ പകർച്ചവ്യാധിയെ WHO മഹാമാരിയായി പ്രഖ്യാപിച്ചത് . പ്രഖ്യാപിക്കുമ്പോഴേക്കും കോവിഡ് ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞതിനകം 180,000 ത്തോളം രോഗബാധിതരും 6000 ലധികം മരണവും ഉണ്ടായി .<p>

              ചൈനയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 11-നാണ് . ജനുവരി 13-ന് ചൈനയ്ക്ക് പുറത്ത് ആദ്യ രോഗബാധ തായ്ലാൻഡിൽ റിപ്പോർട്ട് ചെയ്തു ,തൊട്ടു പിന്നാലെ ജപ്പാനിലും ദക്ഷിണ കൊറിയയിലും . ചൈനയ്ക്ക് പുറത്തുള്ള ആദ്യ മരണം 2020    ഫെബ്രുവരി 2 ന് ഫിലിപ്പിൽസിൽ റിപ്പോർട്ട് ചെയ്തു .  
             
             2003-ൽ ചൈനയിൽ ഉദ്ഭവിച്ച സാർസും 2012-ൽ സൗദി അറേബ്യയിൽ ഉദ്ഭവിച്ച മെർസും ആണ് മുൻഗാമികൾ , പക്ഷെ ഇവയെ അപേക്ഷിച്ച് കോവിഡ് ലോകമെങ്ങും അതിവേഗം പടർന്നു പിടിച്ചു.
              
             കോവിഡ്- 19 -ൻ്റെ ലക്ഷത്തങ്ങളാണ് ചുമ , പനി , ശ്വാസ്സതടസ്സം തുടങ്ങിയവ . രോഗം ഗുരുതരമായാൽ ന്യുമോണിയ , കടുത്ത ശ്വാസ്സതടസ്സം തുടങ്ങിയവ അനുഭവപ്പെടും . ഈ രോഗത്തിന് പ്രതിരോധ വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഭീഷണി .  
              
               കൊറോണ വൈറസിൻ്റെ ഉദ്ഭവം ആദ്യഘട്ടത്തിൽ ചൈന മറച്ചു വച്ചു എന്ന അരോപണം നിലവിൽ ഉണ്ട് . "വുഹാൻ സെൻ്ററൽ ഹോസ്പിറ്റൽ" നേത്ര വിദഗ്ധനായിരുന്ന Dr. ലീ വെൻലിയാങ്  സമുഹ്യമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്ത് വിട്ടപ്പോഴാണ് ഈ ചൈന ഈ കാര്യം സമ്മതിച്ചത് . ആദ്യത്തെ വ്യക്തിക്ക് കോവിഡ് ബാധിച്ചത് 2019 ഡിസംബർ 31-നാണ്  എന്നാണ്  ലോകാരോഗ്യ സംഘടനയോട് ചൈന പറഞ്ഞിരുന്നത് .എന്നാൽ 2019 നവംബർ മുതൽ രോഗബാധയുണ്ടായെന്നും 2019 അവസാനമായപ്പോഴേക്കും 500-ഓളം പേർക് രോഗം ബാധിച്ചുവെന്ന വിവരങ്ങൾ പിന്നിട് പുറത്ത് വന്നു.</p><p>
                
                 ശ്വസന കണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ മറ്റോരാളിലേക്ക്  പകരുന്നത് . രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റോരാളിലേക്കു പ്രവേശിച്ചാൽ രോഗം ബാധിക്കു . വൈറസ് ഉള്ളിൽ പ്രവേശിക്കിന്  ശേഷം രോഗലക്ഷണം പ്രകടമാവാൻ 2 മുതൽ 14 ദിവസം വരെ എടുക്കാം . രോഗ സാധ്യതയുള്ളവർ 14 ദിവസം ഒറ്റപ്പെട്ടു കഴിയുക എന്നതാണ് ഏക പ്രതിവിധി.
                  
               തൃശ്ശൂർ സ്വദേശിയായ വുഹാൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിക്ക് 2020 ജനുവരി 30-ന് കോവിഡ് സ്ഥരീകരിച്ചതോടെ ഇന്ത്യയും കോറോണ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു . കോവിഡ് മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് മാർച്ച് 12-ന് കർണാടകയിലാണ് . 2020 ഏപ്രിൽ 14 ആയപ്പോഴേക്കും ലോകത്ത് 1904,218 രോഗബാധിതരും 118,762 മരണവും ഉണ്ടായി . മരണ കണക്കിൽ ഒന്നാണ് അമേരിക്കയാണ് (22,948).</p>
                
{{BoxBottom1
{{BoxBottom1
| പേര്= ഗൗതം കൃഷ്ണ. ജെ
| പേര്= ഗൗതം കൃഷ്ണ. ജെ
വരി 25: വരി 38:
| color=    3  
| color=    3  
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908963" എന്ന താളിൽനിന്ന് ശേഖരിച്ചത്