ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39518 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വൈദേഹി അഭിലാഷ് II ക്ലാസ്
{{Verification4|name=Kannankollam| തരം= കവിത}}

22:45, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി   

പാത്തു പതുങ്ങി വന്നു നമ്മുടെ നാട്ടിൽ മഹാമാരി
ആരും കണ്ടിട്ടില്ല അവനൊരുകൊച്ചു സൂക്ഷ്മാണു
പേരുകേട്ടാൽ ആളൊരു വമ്പൻ, കോവിഡ് 19
കൊറോണ എന്ന ഓമനപേരിൽ ആളെക്കൊല്ലും ഭീകരൻ
അകന്നുനിന്ന് അവനെ അകറ്റാം നമ്മുടെ നാട്ടിൽ നിന്ന് ...
വായ മറയ്ക്കാം കൈകൾ കഴുകാംതനിച്ചിരുന്നു സൗഖ്യം നേടാം
പേടി വേണ്ട ,ജാഗ്രത മതി മഹാമാരിയെ അകറ്റീടാൻ
മനസ്സുകൊണ്ട് അടുത്ത് പരസ്പരം
അകന്നു നിന്ന് നേരിടാം മഹാവിപത്തിനെ
 

വൈദേഹി അഭിലാഷ്
2 ഗവ.എൽപി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത