"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 13368 | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= | {{Verification|name=Nalinakshan| തരം= കവിത}} |
22:20, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
കൊറോണ വൈറസിന്റെ തുടക്കം ചൈനയിലെ വൂഹാനിലാണ്.ഇന്ന് ഒരുപാട് രാജ്യങ്ങളിൽ ഈ രോഗം വ്യാപിച്ചിരിക്കുന്നു.ലോകത്തിൽ അര ലക്ഷത്തിനു മുകളിൽ ആളുകൾ മരിച്ചു കഴിഞ്ഞു.അമേരിക്കയിലാണ് മരണവും രോഗികളുടെ എണ്ണവും കൂടുതൽ.നമ്മുടെ ഭാരതത്തിൽ രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലും രോഗികളുടെ എണ്ണം 500ന് മുകളിലുമായി.എന്നാൽ നമ്മുടെ കേരളത്തിൽ ആദ്യം രോഗബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും സർക്കാറിൻറെ പരിശ്രമഫലമായി രോഗികളുടെ എണ്ണവും മരണവും വളരെ കുറവാണ്.ഇതിൻറെ വ്യാപനം തടയാൻ സർക്കാറിനൊപ്പം നാമോരുരുത്തരും സഹകരിക്കണം. സാമൂഹിക അകലമാണ് ഇതിനൊരു പ്രതിവിധി.സോപ്പിട്ട്,മാസ്കിട്ട്,ഗ്യാപ്പിട്ട് നിൽക്കാം നമുക്കോരോരുത്തർക്കും
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത