"ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ ഭൂമിയുടെ കണ്ണീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ കണ്ണീർ | color= 1 }} <p> ജൂൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ഭൂമിയുടെ  കണ്ണീർ  
| തലക്കെട്ട്=    ഭൂമിയുടെ  കണ്ണീർ  
| color= 1
| color= 4
}}
}}
<p> ജൂൺ  5, പരിസ്ഥിതിദിനമായി  ആചരിക്കുന്നു. പരിസ്ഥിതി  സംരക്ഷണം മാനവകുലത്തിന്റ  കടമയാണ്. പ്രകൃതിയെയും അതിലെ  ജീവജാലങ്ങളെയും നാം  സ്വത്തായി  കരുതണം. മനുഷ്യരുടെ  പ്രവൃത്തി  മൂലമാണ് പ്രകൃതിയിൽ മാറ്റങ്ങൾ  ഉത്ഭവിക്കുന്നത്. ജലമലിനീകരണം, വായൂമലിനീകരണം ഇവയെല്ലാം  പ്രകൃതി  നേരിടുന്ന  വെല്ലുവിളികളാണ്.ഫാക്ടറിയിൽ  നിന്ന്  വരുന്ന പുകയും, പ്ലാസ്റ്റിക്  മാലിന്യങ്ങളും  പ്രകൃതിയുടെ മനോഹാരിതയെ  തന്നെ  തകർക്കുന്നു. </p>  

വരി 19: വരി 19:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം
| തരം=  ലേഖനം
| color=  1
| color=  3
}}
}}
{{Verification4|name=Asokank| തരം= കഥ}}

22:12, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ കണ്ണീർ

ജൂൺ 5, പരിസ്ഥിതിദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം മാനവകുലത്തിന്റ കടമയാണ്. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നാം സ്വത്തായി കരുതണം. മനുഷ്യരുടെ പ്രവൃത്തി മൂലമാണ് പ്രകൃതിയിൽ മാറ്റങ്ങൾ ഉത്ഭവിക്കുന്നത്. ജലമലിനീകരണം, വായൂമലിനീകരണം ഇവയെല്ലാം പ്രകൃതി നേരിടുന്ന വെല്ലുവിളികളാണ്.ഫാക്ടറിയിൽ നിന്ന് വരുന്ന പുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിയുടെ മനോഹാരിതയെ തന്നെ തകർക്കുന്നു.

"മലരണി കാടുകൾ തിങ്ങി വിങ്ങി

മരതക കാന്തിയിൽ മുങ്ങി മുങ്ങി

കരളും മിഴിയും കവർന്നു മിന്നി

കറയറ്റൊരലസൽ ഗ്രാമഭംഗി

ചങ്ങമ്പുഴയുടെ ഈ വരികൾ ഇന്നും ഓർമകളിൽ മാത്രം.

ജസ്റ്റിൻ റ്റോമി
8 ജി.എച്ച്.എസ്സ്.ഇടക്കോലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ