"ജി.എച്ച്. എസ്.എസ്.ബളാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 214: | വരി 214: | ||
|} | |} | ||
<googlemap version="0.9" lat="12. | <googlemap version="0.9" lat="12.456692" lon="75.279694" type="map" zoom="11" width="575"> | ||
(A) 12.328359, 75.211608, kalichanadukkam school | (A) 12.328359, 75.211608, kalichanadukkam school | ||
12.454534, 75.30864 | 12.454534, 75.30864 | ||
GHSS BALANTHODE | GHSS BALANTHODE | ||
</googlemap> | </googlemap> |
16:07, 28 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ്.ബളാന്തോട് | |
---|---|
വിലാസം | |
: കാസറഗോഡ് ജില്ല
| |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | :കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-03-2010 | Jollyjose |
[[Category::കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രം
1948 ല്‍ ലോവര്‍ പ്രൈമറി സ്കുള്‍ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്.പാറക്കാടന്‍രാമന്‍നായ൪ എന്ന മഹാനുഭാവനാണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്.തുടക്കത്തില്‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ല്‍ അപ്പര്‍പ്രൈമറിയായും 1980ല്‍ഹൈസ്കൂളായും2000ല്‍ഹയര്‍സെക്കണ്ടറിസ്കൂളായും വളര്‍ന്നു.സ്കുളിന്റെ ആദ്യപ്രധാന അധ്യാപകന്‍ ശ്രീനാരായണനാചാരിമാസ്റ്റര്‍ ആയിരിന്നു.ഹൈസ്കൂള്‍ ആയി ഉയര്‍ത്ത്പ്പെട്ടതിനെ തുടര്‍ന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരന്‍നായര്‍ഹെഡ്മാസ്റ്റര്‍ ആയി ചുമതലയേറ്റു. .
ഭൗതികസൗകര്യങ്ങള്‍
രാമന്‍നായര്‍ നല്കിയ മൂന്നേക്കറും പി.ടിഎ വാങ്ങിയ അരയേക്കറടക്കം മൂന്നരഏക്കര്‍സ്ഥലത്താണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്.പ്രൈമറിതലത്തിന് ഓടുമേഞ്ഞ5കെട്ടിടങ്ങളിലായി17ക്ലാസ്സ്മുറികളുംഹൈസ്കൂള്‍ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്5കെട്ടിടങ്ങളിലായി33 ക്ലാസ്സ്മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും സ്വന്തമായി കബ്യൂട്ടര്‍ലാബുകളും ഏകദേശം അന്പതോളം കന്പ്യൂട്ടറുകളുമുണ്ട്.കൂടാതെബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്സൗകര്യവും ലഭ്യമാണ്.
പഠന ഇതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി .എഴുത്തുകൂട്ടം .ടീന്‍സ് ക്ലബ്ബ് .ഇംഗ്ലീഷ് ഫോറം .സോഷ്യല്‍സയന്‍സ് ക്ലബ്ബ് .പരിസ്ഥിതി ക്ലബ്ബ് .ഗണിതശാസ്ത്ര ക്ലബ്ബ് .സയന്‍സ് ക്ലബ്ബ് .ഐ.ടി ക്ലബ്ബ്
- വിവിധ ക്ലബുകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൌട്ട്-ഗൈഡ്
- സ്കൂള്‍ കയ്യെഴുത്ത് മാസിക.
- ദിനാചരണങ്ങള്‍
പ്രദേശം
പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാര്‍, ബളാല്‍, കുറ്റിക്കോല്‍, കര്‍ണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പഞ്ചായത്തുള്‍ ഭാഗീകമായും ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ. െ ചാമുണ്ടിക്കുന്ന്, പാണത്തൂര്‍, പെരുതടി, റാണിപുരം, ചെറുപനത്തടി, മാനടുക്കം, പ്രാന്തര്‍ക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ് ഫീഡിംഗ് സ്ക്കൂളുകള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1986- | ശ്രീ.എന്‍. സുഗതന്‍. |
13.08.1986 - 26.9.1986 | ശ്രീ.എം. ബഷിറുദീന്‍ |
15.01.1987 | ശ്രീ. പി.റ്റി. ബെറ്റി |
18.06.1991 | ശ്രീ.കെ.ജി.സരസ്വതി അമ്മ |
21.06.1991- 23.05.1992 | ശ്രീ.എന്‍.രാജന്‍ |
06.06.1992- 28.05.1993 | ശ്രീമതി. സാറാമ്മ.പി.ജേക്കപ്പ് |
10.06.1993-02.06.1994 | ശ്രീ.മതി. എന്‍. വിധുമതി |
02.06.1994 - 10.08.1994 | ശ്രീ.എ. ശങ്കരന്‍ നമ്പൂതിരി |
19.05.1999 | ശ്രീമതി.റോസാമ്മ കുര്യന്‍ |
18.08.1999- 08.05.2000 | ശ്രീ സി.പി.അബ്ദുള്‍ ഖാദര്‍ |
18.05.2000- 02.06.2000 | കെ. രാഘവന്‍ |
03.07.2000- 27.07.2000 | ശ്രീമതി. കെ.വി.തങ്കമ്മ |
14.09.2000- 01.06.2001 | ശ്രീ. ഉമ്മുല്‍ ഐമുന.കെ |
11.06.2001- 01.06.2002 | ശ്രീമതി. എം.വി. രാജമോഹിനി (പ്രിന്‍സിപ്പാള്‍) |
28.06.2002- 02.09.2002 | ശ്രീമതി.എന്‍. പ്രസന്ന (പ്രിന്‍സിപ്പാള്‍) |
02.09.2002- 05.05.2003 | ശ്രീ. കരുണാകരന്‍ ആചാരി (പ്രിന്‍സിപ്പാള്‍) |
07.06.2003- 07.06.2004 | ശ്രീമതി.കെ. സതീദേവി (പ്രിന്‍സിപ്പാള്‍) |
08.06.2004- 18.06.2004 | ശ്രീ. ഭാസ്കരന്‍ നായര്‍ (പ്രിന്‍സിപ്പാള്‍) |
24.06.2004- 30.04.2005 | ശ്രീ. പുരുഷോത്തമന്‍.എം.പി (പ്രിന്‍സിപ്പാള്‍) |
05.08.2005- 29.08.2005 | ശ്രീ.മോഹനന്‍ പോള |
31.08.2005- 07-06-2006 | ശ്രീ.എം.കൊച്ചുമണി |
30.6.2006- 31.07.2006 | ശ്രീ.എം. ശശീധരന്‍ |
08.08.2006- 12.19.2006 | ശ്രീമതി. മേരി.സി.വി |
13.09.2006- 24.05.2007 | ശ്രീ.സുരേന്ദ്രന്‍ ആറ്റുപുറത്ത് വേലാണ്ടി |
04.06.2007-26.05.2008 | ശ്രീ. പി.വി.ജയദേവന്‍ |
31.05.2008- 30.07.2008 | ശ്രീ.പങ്കജാക്ഷന്‍ കരോടന്‍ വീട്ടില്‍ |
31.07.2008- 01.09.2008 | ശ്രീ. ഇ. പ്രകാശ് മോഹനന്‍ |
04.09.2008- 16.06.2009 | ശ്രീ.സാവിത്രി.പി |
01.07.2009 - | ശ്രീ. അരവിന്ദന്‍.കെ.വി
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.456692" lon="75.279694" type="map" zoom="11" width="575"> (A) 12.328359, 75.211608, kalichanadukkam school 12.454534, 75.30864 GHSS BALANTHODE </googlemap> |