"ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/മുൻകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മുൻകരുതൽ | color= 2 }} <p> കൂട്ടുകാരേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
| color= 2
| color= 2
}}
}}
<p> കൂട്ടുകാരേ ഇന്ന് നമ്മൾ ഏറെ പ്രയാസപ്പെടുന്ന സമയം ആണല്ലോ. കൊറോണ വൈറസ് എന്ന മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നമുക്കും ഈ കൊറോണ യെ തുരത്തി ഓടിച്ചാ ലോ? എങ്ങനെയെന്നാൽ കൊറോണ പകരാതിരിക്കാൻ നമുക്ക് ഇടയ്ക്ക് കൈകൾ നന്നായി സോപ്പിട്ട് കഴുകാം. കൂട്ടം കൂടാതെ ഇരിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം. അകലം പാലിക്കാം കൊറോണ ഭൂമിയിൽ നിന്ന് വിട്ടുn പോകുന്നത് വരെ നമുക്ക് കൂട്ടം കൂടാതെ വീട്ടിൽ ഇരിക്കാം. അങ്ങനെ നമുക്ക് നമ്മളാൽ കഴിയുന്ന വിധം കൊറിയയെ തുരത്താം.</p>  
<p> കൂട്ടുകാരേ ഇന്ന് നമ്മൾ ഏറെ പ്രയാസപ്പെടുന്ന സമയം ആണല്ലോ. കൊറോണ വൈറസ് എന്ന മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നമുക്കും ഈ കൊറോണ യെ തുരത്തി ഓടിച്ചാ ലോ? എങ്ങനെയെന്നാൽ കൊറോണ പകരാതിരിക്കാൻ നമുക്ക് ഇടയ്ക്ക് കൈകൾ നന്നായി സോപ്പിട്ട് കഴുകാം. കൂട്ടം കൂടാതെ ഇരിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം. അകലം പാലിക്കാം കൊറോണ ഭൂമിയിൽ നിന്ന് വിട്ടുn പോകുന്നത് വരെ നമുക്ക് കൂട്ടം കൂടാതെ വീട്ടിൽ ഇരിക്കാം. അങ്ങനെ നമുക്ക് നമ്മളാൽ കഴിയുന്ന വിധം കൊറോണയെ തുരത്താം.</p>  
{{BoxBottom1
{{BoxBottom1
| പേര്= ആദിഷ് എം  
| പേര്= ആദിഷ് എം  

21:04, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


മുൻകരുതൽ

കൂട്ടുകാരേ ഇന്ന് നമ്മൾ ഏറെ പ്രയാസപ്പെടുന്ന സമയം ആണല്ലോ. കൊറോണ വൈറസ് എന്ന മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നമുക്കും ഈ കൊറോണ യെ തുരത്തി ഓടിച്ചാ ലോ? എങ്ങനെയെന്നാൽ കൊറോണ പകരാതിരിക്കാൻ നമുക്ക് ഇടയ്ക്ക് കൈകൾ നന്നായി സോപ്പിട്ട് കഴുകാം. കൂട്ടം കൂടാതെ ഇരിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം. അകലം പാലിക്കാം കൊറോണ ഭൂമിയിൽ നിന്ന് വിട്ടുn പോകുന്നത് വരെ നമുക്ക് കൂട്ടം കൂടാതെ വീട്ടിൽ ഇരിക്കാം. അങ്ങനെ നമുക്ക് നമ്മളാൽ കഴിയുന്ന വിധം കൊറോണയെ തുരത്താം.

ആദിഷ് എം
1 C എൽ പി എസ്‌ പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം