"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/പുഞ്ചിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഞ്ചിരിക്കാൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഞ്ചിരിക്കാൻ

പല്ലുകൾ നന്നായ് നോക്കേണം
 രണ്ടു നേരം തേയ്ക്കേണം
പല്ലിൽ പറ്റിയ കീടങ്ങൾ
പല്ലിനു കേടുവരുത്തീടും
 ചവച്ചരക്കാൻ പുഞ്ചിരിക്കാൻ
പല്ലുകൾ വേണമെന്നോർത്തോളൂ




 

ഫാത്തിമ ദിയ പി.കെ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത