ഉള്ളടക്കത്തിലേക്ക് പോവുക

"വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13351 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13351 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  വാരം എൽ പി  സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വാരം മാപ്പിള എൽ പി  സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13351
| സ്കൂൾ കോഡ്= 13351
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:32, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


അതിജീവനം
പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടു നിളെ കൊല നടത്തും
മാരിയെ തടുത്തിടാൻ,
മാരിയെ തടുത്തിടാൻ "
ഭയപ്പെടില്ലാ നാം പേടിച്ചോടുക്കില്ല നാം
കരുതലുള്ള കേരളം കരുത്തുകാട്ടിടും

തുടർച്ചയായ് , തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കെറോണ എന്ന ഭികരനെ
തുടച്ചു നങ്ങൾ നീക്കിടും
പദവിയും പ്രതാഭവും
പാരിൽ എന്ത് നല്കിടും
മാന്യ ഹ്രദയമുള്ള -നല്ല
മതവാനായ് മാറിടൂ....
 
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
കരുതലോടെ ലോക്ക് ഡൗണിൻ്റെ
നിയമമെല്ലാം നോക്കിടാം

പൊതുയിടങ്ങളിൽ പെരുത്തു
സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തുവാലയാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുനീടാം

ഭയപ്പെടില്ല നാം പേടിച്ചോടികില്ല. നാം
കരുതലുള്ള കേരളം കരുത്ത് കാട്ടിടും
മധുര ദിനം തിരികെയെത്തി
ലോകമാകെ ശാന്തി വരാൻ
മനമുരുകി പ്രാർത്ഥനയിൽ
കുട്ടുകാരെ മുഴുകിടാം
കുട്ടുകാരെ നമുക്ക് മുഴുകിടാം...

ഫാത്തിമത്തുൽ നബ
3 ക്ലാസ്സ് വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത