ഉള്ളടക്കത്തിലേക്ക് പോവുക

"ചവനപ്പുഴ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13705 (സംവാദം | സംഭാവനകൾ)
No edit summary
13705 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=അ൯വിത പി
| ക്ലാസ്സ്=3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=പിവികെഎ൯എസ്  ജി എൽ പി എസ്  ചവനപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13705
| ഉപജില്ല=തളിപ്പറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:36, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ
കൊറോണ എന്നൊരു വൈറസ്
കോവി‍‍‍‍ഡ് രോഗവുമായി
ചൈനയിൽ നിന്നും വന്നു.
ലോകം മൊത്തം ഭയന്നു
രോഗിക‍ൾ ലക്ഷം കടന്നു
മരണവുമേറെയായി.
കൊതുകുകളല്ല എലികളുമല്ല
മനുഷ്യരാണ് പരത്തിയത്.
ഇറ്റലി, ചൈന, സ്പെയി൯
പിന്നെ അമേരിക്കയും വിറച്ചു.
നമ്മുടെ കൊച്ചു കേരളവും
രക്ഷക്കായി പൊരുതുന്നു.
പൊരുതി ജയിക്കും നമ്മൾ
അകന്നു നിന്ന് ഒറ്റക്കെട്ടായി
കൈകൾ കഴുകി തുരത്തും
നമ്മളീ കൊറോണയെ!‍

 

അ൯വിത പി
3 എ പിവികെഎ൯എസ് ജി എൽ പി എസ് ചവനപ്പുഴ
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത