"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ നല്ല നാളേക്ക് വേണ്ടി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി എച്ച് എസ് പെരകമണ്ണ | | സ്കൂൾ=ജി എച്ച് എസ് പെരകമണ്ണ ഒതായി | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും | ||
മലയാളത്തിൽ തന്നെ നൽകുക--> | മലയാളത്തിൽ തന്നെ നൽകുക--> |
17:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ല നാളേക്ക് വേണ്ടി...
ജൂൺ 5 ലോക പരിസ്ഥിതി ദിനം .പരിസ്ഥിതി ഉച്ചകോടി ജൂൺ അഞ്ചിനാണ് നടന്നത് .പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മളാണ് .നാം ഭൂമിയെ മറന്നു ,പുഴകൾ കുളങ്ങൾ തുടങ്ങിയവ നശിപ്പിച്ചു ,നമ്മുടെ അന്തരീക്ഷവായു പോലും നശിപ്പിച്ചു .പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു .അതുമൂലം മണ്ണിന്റെ വായുസഞ്ചാരം കുറയുന്നു. അപ്പോൾ ചെടികളും ജീവികളും നശിക്കുന്നു .ഫാക്ടറികളിലെ അഴുക്കുവെള്ളം പുഴകളിലേക്ക് ഒഴുക്കി പുഴ വെള്ളം മലിനമാക്കുന്നു.മരങ്ങളെല്ലാം വെട്ടി മുറിക്കുമ്പോൾ നഷ്ടം നമുക്കു മാത്രമല്ല കിളികളുടെയും മറ്റു ജീവികളുടെയും ആവാസവ്യവസ്ഥ കൂടിയാണ് നശിക്കുന്നത് .മണ്ണിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് കൊണ്ട് പെരുകിയത് രോഗങ്ങളാണ്. ഈ രോഗം പടരുന്നത് പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യന് കൂടിയാണ് .പരിസ്ഥിതി പ്രശ്നങ്ങളെ ഒഴിവാക്കാം ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി,കിളികൾക്ക് വേണ്ടി, നമുക്കുവേണ്ടി.....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം