ഉള്ളടക്കത്തിലേക്ക് പോവുക

"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അറിയാതെ അകലങ്ങളിലേക്ക്
അറിയാതെ അകലങ്ങളിലേക്ക്
സ്നേഹത്തിനു വേണ്ടിയുള്ള യാത്ര
സ്നേഹത്തിനു വേണ്ടിയുള്ള യാത്ര
വരി 15: വരി 16:
എന്ത് സന്തോഷമാണ്
എന്ത് സന്തോഷമാണ്
നീയറിയുന്നത് മനുഷ്യാ..
നീയറിയുന്നത് മനുഷ്യാ..
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= : നിവേദ്യ അനിരുദ്ധൻ
| പേര്= നിവേദ്യ അനിരുദ്ധൻ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 23: വരി 26:
| സ്കൂൾ കോഡ്= 13955
| സ്കൂൾ കോഡ്= 13955
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:13, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

അറിയാതെ അകലങ്ങളിലേക്ക്
സ്നേഹത്തിനു വേണ്ടിയുള്ള യാത്ര
ഇന്നും അവസാനിക്കാതെയാണല്ലോ
എന്റെ ശക്തിയുടെ ഉറവിടങ്ങളെല്ലാം
വെട്ടി നശിപ്പിച്ച്
കുന്നും, മലയും, കാടും പിച്ചിച്ചീന്തി
മനുഷ്യരേ, എങ്ങോട്ടാണ്
നിങ്ങളുടെയീ യാത്ര?
മനുഷ്യനു വെളിച്ചമാവേണ്ടുന്ന
എന്നെ മലിനമാക്കുമ്പോൾ
എന്ത് സന്തോഷമാണ്
നീയറിയുന്നത് മനുഷ്യാ..

നിവേദ്യ അനിരുദ്ധൻ
5 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത