ഉള്ളടക്കത്തിലേക്ക് പോവുക

"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13207 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= '''കോവിഡ്-19''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>
   
   
ചൈനയിൽജനിച്ചു
ചൈനയിൽ ജനിച്ചു
ലോകംകീഴടക്കി
ലോകം കീഴടക്കി
ഞങ്ങളിൽഉറ്റവരെ
ഞങ്ങളിൽ ഉറ്റവരെ
കൊണ്ടുപോയി
കൊണ്ടുപോയി
നിന്നെവെറുതെവിടില്ലഞങ്ങൾ
നിന്നെ വെറുതെ വിടില്ല ഞങ്ങൾ
വീട്ടിലിരുന്നുംഅകലംപാലിച്ചും
വീട്ടിലിരുന്നും അകലം പാലിച്ചും
കൈകൾകഴുകിയും
കൈകൾ കഴുകിയും
നിയമംപാലിച്ചും
നിയമം പാലിച്ചും
നിന്നെഅകറ്റുംഞങ്ങൾ
നിന്നെ അകറ്റും ഞങ്ങൾ
നിന്നെതുരത്തുംഞങ്ങൾ
നിന്നെ തുരത്തും ഞങ്ങൾ
   ഡോക്ടറുംപോലീസും
   ഡോക്ടറും പോലീസും
സർക്കാറുംവളണ്ടിയറും
സർക്കാറും വളണ്ടിയറും
കൂടെയുണ്ട്  
കൂടെയുണ്ട്  
നമ്മൾഒരമിച്ച്
നമ്മൾ ഒരുമിച്ച്
ഒരുമനസ്സോടെ
ഒരു മനസ്സോടെ
ഈലോകത്തുനിന്നും
ഈ ലോകത്തുനിന്നും
തുരത്തുംകൊറോണയെ.
തുരത്തും കൊറോണയെ.




വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കവിത}}

17:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

 
ചൈനയിൽ ജനിച്ചു
ലോകം കീഴടക്കി
ഞങ്ങളിൽ ഉറ്റവരെ
കൊണ്ടുപോയി
നിന്നെ വെറുതെ വിടില്ല ഞങ്ങൾ
വീട്ടിലിരുന്നും അകലം പാലിച്ചും
കൈകൾ കഴുകിയും
നിയമം പാലിച്ചും
നിന്നെ അകറ്റും ഞങ്ങൾ
നിന്നെ തുരത്തും ഞങ്ങൾ
   ഡോക്ടറും പോലീസും
സർക്കാറും വളണ്ടിയറും
കൂടെയുണ്ട്
നമ്മൾ ഒരുമിച്ച്
ഒരു മനസ്സോടെ
ഈ ലോകത്തുനിന്നും
തുരത്തും കൊറോണയെ.

മുഹമ്മദ് റാസിൽ .ടികെ
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത