"ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത}}

16:01, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ


തുളളിയായ് തുളളിയായ് പെയ്തിറങ്ങി
തുമ്പതൻ തുമ്പിലും പെയ്തിറങ്ങി
തുളളിക്കൊരുകുടം എന്നതുപോൽ
രാത്രിയിൽ മുറ്റത്ത് പെയ്തിറങ്ങി
മുറ്റങ്ങളൊക്കെയും പുഴയാക്കുവാൻ
കുഞ്ഞിക്കുറുമ്പതിൻ കൂട്ടാക്കുവാൻ
മാരിവിൽ ചന്തം പൊഴിച്ചുകൊണ്ട്
ഒരുകു‍ഞ്ഞു തേൻമഴ പെയ്തിറങ്ങി..

 

ശിവപ്രിയ ആർ നായർ
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത