|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= സുന്ദര കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പച്ചപ്പാവാടയുടുത്ത് നെൽക്കതിരുകൾ നൃത്തമാടുന്നൊരെൻറെ കേരളം
| |
| കേരവൃക്ഷങ്ങൾ കാറ്റിലാടുന്ന തരുണീമണിയാണെൻറെ കേരളം
| |
| കാൽക്കൊലുസുകൾ ഇട്ട് പമ്പയും പെരിയാറും ഒഴുകുന്നൊരെൻറെ കേരളം
| |
| കാലചക്രങ്ങൾ കറങ്ങുമ്പൊഴും അതിനോടൊത്തു ഗമിക്കുന്നു കേരളം
| |
| കേരള ജനതയൊന്നായ് വാഴ്ത്തുന്നമനോഹരിയാണെൻറെ കേരളം
| |
| അതിസുന്ദരിയാം താമര തഴുകി ഉണർത്തുന്ന ഇഷ്ടപുത്രിയാണെൻറെ കേരളം
| |
| കുമാരനാശാൻറെയും കഞ്ഞുണ്ണിമാഷിൻറെയും കേരളം
| |
| വൃക്ഷലതാദികളാൽ പൂവണിയുന്ന ശ്യാമസുന്ദരമാണ് കേരളം
| |
| വീണപൂവും മാമ്പഴവും ജനിച്ച പ്രകൃതിരമണീയമായ എൻറെ കേരളം
| |
| നീലാകശം പരവതാനി വിരിക്കുന്ന, വെള്ളമേഘങ്ങളാൽ ചിറകടിക്കുന്നൊരു
| |
| പക്ഷിയാണെൻറെ കേരളം
| |
| കഥകളി നൃത്തമാടുന്ന സുമുഖിയാണെൻറെ കേരളം
| |
| വള്ളം കളിയുടെ ഓളം തല്ലുന്നനശ്വരയാണെൻറെ കേരളം
| |
| ഇതോർമ്മകളിൽ ഒഴുകുമ്പോൾ ഓർക്കുകെത്ര സുന്ദരം എൻറെ കേരളം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അജീന അജീഷ്
| |
| | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45254
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=jayasankarkb| | തരം= കവിത}}
| |