|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= സമർപ്പിത ജീവിതങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സാണു രാജി. പതിവുപോലെ രാജി രാവിലെ എഴുന്നേറ്റു.
| |
| അടുക്കളയിൽ
| |
| അവളുടെ അമ്മ തിരക്കിട്ട ജോലിയിൽ ആണ്. അവൾ എഴുന്നേറ്റ്
| |
| അടുക്കളയിലേക്ക് ചെന്നു. "അമ്മേ ! ഇന്നുമുതൽ എനിക്ക് വീട്ടിലേക്ക് വരാൻ പറ്റില്ലല്ലോ.
| |
| ഞങ്ങളുടെ ആശുപത്രിയിൽ കൊറോണ രോഗികൾ എത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.”
| |
| അമ്മ വേഗം അവൾക്ക് കഴിയ്ക്കാനുള്ള ഭക്ഷണമൊക്കെയെടുത്ത് പാത്രത്തിലാക്കി വച്ചു. അവൾ
| |
| തനിക്കുവേണ്ട വസ്ത്രങ്ങളൊക്കെ ബാഗിലാക്കി, കുളിച്ചൊരുങ്ങി വന്നു. അമ്മ അവളെ
| |
| പൂജാമുറിയിൽ
| |
| കൊണ്ടുപോയി
| |
| നന്നായി
| |
| പ്രാർത്ഥിപ്പിച്ചു.
| |
| അമ്മയുടെ
| |
| കണ്ണുകൾ
| |
| നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു. അവൾ പറഞ്ഞു.
| |
| "അമ്മ വിഷമിക്കരുത് . നമ്മുടെ നാടിന് വേണ്ടി ജനങ്ങളുടെ ജീവനുവേണ്ടി നമ്മളാലാകുന്നത്
| |
| ചെയ്യാൻ കഴിയുന്നതിൽ അഭിമാനിക്കുകയാണ് വേണ്ടത്.”
| |
| വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി.
| |
| ആശുപത്രിയിലെത്തിയപ്പോൾ ആണ് അവളറിയുന്നത് കൊറോണാ വാർഡിലാണ് തനിക്ക്
| |
| ഡ്യൂട്ടിയെന്ന് . ആദ്യം അവൾ വെല്ലാതെ ഭയന്നു. പിന്നെ ധൈര്യം സംഭരിച്ച് മാസ്കും മറ്റ്
| |
| സുരക്ഷാമാർഗ്ഗങ്ങളും ധരിച്ച് വാർഡിലെത്തി. രാജിയടക്കം മൂന്ന് പേർക്കാണ് അവിടെ അന്ന്
| |
| ഡ്യൂട്ടി. ചുമയും തുമ്മലും ശ്വാസംമുട്ടലും മൂലം രോഗികൾ വിഷമിക്കുന്നത് അവൾ കണ്ടു.
| |
| ബുദ്ധിമുട്ടുന്നവരുടെ അടുത്തേക്ക് അവൾ ഓടിയെത്തി കൂട്ടത്തിൽ പ്രായമായ ഒരാളുടെ
| |
| അവസ്ഥ പെട്ടെന്ന് വഷളായി. ശ്വാസം എടുക്കാൻ പറ്റാതെ അയാൾ പിടയുന്നത് കണ്ട്
| |
| അവൾ ഓടിയെത്തി. മരണവെപ്രാളത്തിൽ അയാളുടെ കൈ തട്ടി രാജിയുടെ
| |
| മാസ്കിൻറെ
| |
| വള്ളി പൊട്ടി. പെട്ടെന്നാണ് തൊട്ടടുത്ത ബെഡ്ഡിലെ രോഗി തുമ്മിയത്. അത് രാജിയുടെ
| |
| മുഖത്ത് തെറിച്ച് വീണു. ഡോക്ടറിനെ വിവരം അറിയിച്ചു. രാജിയെ ഡോക്ടർ തിരിച്ച് വിളിച്ചു.
| |
| ഹോസ്റ്റൽ മുറിയിൽ ഒറ്റക്ക് കഴിയാൻ നിർദേശിച്ചു.
| |
| രോഗം തന്നെ കീഴ്പെടുത്തുന്നത് അവൾ നിസ്സഹായതയോടെ അറിഞ്ഞു. ശരീരത്തിൽ
| |
| ക്ഷീണം കൂടുന്നതിൻറെയും ശ്വാസം കിട്ടാതെ വരുന്നതിൻറെയും നോവവൾ അറിഞ്ഞു
| |
| തുടങ്ങി. തൻറെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് അവൾ തിരിച്ചറിഞ്ഞു. സഹപ്രവർത്തകർ അവളെ
| |
| നന്നായി പരിചരിച്ചു. സമയത്തിന് മരുന്നും ഭക്ഷണവും കരുതലും സാന്ത്വനവും ഒപ്പം
| |
| പ്രാർത്ഥനയും കൂടിയായപ്പോൾ അവൾ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
| |
| അസുഖം പൂർണ്ണമായി ഭേദപ്പെട്ട അവൾ തിരികെ ജോലിക്കു പ്രവേശിക്കാൻ ആഗ്രഹം
| |
| പ്രകടിപ്പിച്ചു. അവളുടെ നിശ്ചയദാർഢ്യം കണ്ട
| |
| മെഡിക്കൽ സൂപ്രണ്ട്
| |
| അതിനനുവാദവും
| |
| നൽകി. നല്ലൊരു നാടിനായ് തുടർന്നും അവൾ അവളുടെ സേവനം സമർപ്പിച്ചു.
| |
| {{BoxBottom1
| |
| | പേര്= ആദിത്യൻ കെ എം
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യൂ.പി.സ്കൂൾ, ചെമ്മനത്തുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45254
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=jayasankarkb| | തരം= കഥ}}
| |