"ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം/ ഈ ഭൂമിയെ രക്ഷിക്കണം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഈ ഭൂമിയെ രക്ഷിക്കണം* | color=4}} ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
ഈ ഭൂമി മനുഷ്യന് മാത്രമല്ല പക്ഷിമൃഗാദികൾക്കും മറ്റു ജീവികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യൻ തന്റെ കാര്യം മാത്രം നോക്കുകയും മറ്റെല്ലാ ജീവികളുടേയും ആവാസവ്യവസ്ഥകളെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്.കുന്നും മലയും പുഴയും കാടും മനുഷ്യൻ നശിപ്പിച്ചു, ഭൂമിയെ ഖനനം ചെയ്ത് അതിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കി ജന സാന്ദ്രത വർദ്ധിച്ചതോടെ ഉല്പാദനവും കൃത്രിമമായി വർദ്ധിപ്പിച്ചും വ്യവസായശാലകൾ കണക്കില്ലാതെ മാലിന്യം പുറന്തള്ളി ,വാഹന പെരുപ്പം ശുദ്ധവായുവിന്റെ ലഭ്യത ഇല്ലാതാക്കി ചുരുക്കത്തിൽ ഈ ഭൂമിയെ നശിപ്പിക്കുകയും ഈ ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്തു ഒടുവിൽ മനുഷ്യൻ ഭൂമിയിൽ നിന്ന് പടിയിറങ്ങി രോഗാണുക്കൾക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയും വന്നെത്തിയിരിക്കുന്നു. | ഈ ഭൂമി മനുഷ്യന് മാത്രമല്ല പക്ഷിമൃഗാദികൾക്കും മറ്റു ജീവികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യൻ തന്റെ കാര്യം മാത്രം നോക്കുകയും മറ്റെല്ലാ ജീവികളുടേയും ആവാസവ്യവസ്ഥകളെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്.കുന്നും മലയും പുഴയും കാടും മനുഷ്യൻ നശിപ്പിച്ചു, ഭൂമിയെ ഖനനം ചെയ്ത് അതിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കി ജന സാന്ദ്രത വർദ്ധിച്ചതോടെ ഉല്പാദനവും കൃത്രിമമായി വർദ്ധിപ്പിച്ചും വ്യവസായശാലകൾ കണക്കില്ലാതെ മാലിന്യം പുറന്തള്ളി ,വാഹന പെരുപ്പം ശുദ്ധവായുവിന്റെ ലഭ്യത ഇല്ലാതാക്കി ചുരുക്കത്തിൽ ഈ ഭൂമിയെ നശിപ്പിക്കുകയും ഈ ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്തു ഒടുവിൽ മനുഷ്യൻ ഭൂമിയിൽ നിന്ന് പടിയിറങ്ങി രോഗാണുക്കൾക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയും വന്നെത്തിയിരിക്കുന്നു. | ||
********************** | ********************** | ||
{{BoxBottom1 | പേര്=ആര്യ നന്ദ | ക്ലാസ്സ്=7 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ചൊക്ലി യു പി എസ് | {{BoxBottom1 | ||
| പേര്=ആര്യ നന്ദ | |||
| ക്ലാസ്സ്=7 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ചൊക്ലി യു പി എസ് | |||
| സ്കൂൾ കോഡ്= 14468 | |||
| ഉപജില്ല= ചൊക്ലി | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം | |||
| color= 4}} | |||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
15:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ ഭൂമിയെ രക്ഷിക്കണം*
ലോകം, മനുഷ്യ കുലം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഒരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കയാണ്. ഇതിനകം ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം ആളുകൾ രോഗത്തിനോട് കീഴടങ്ങി വിട പറഞ്ഞിരിക്കയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്ക ഉൾപ്പെടെ വികസിത രാജ്യങ്ങളിൽ പോലും കൊറോണ വൈറസിനു മുൻപിൽ കീഴടങ്ങിവരുന്നു. ഇപ്പോഴും ഈ പകർച്ചവ്യാധിയെ പിടിച്ചുകെട്ടാൻ മാനവരാശിക്ക് കഴിഞ്ഞിട്ടില്ല. ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റങ്ങൾ കൈവരിച്ച നമുക്ക് ഇത്തരം ആപത്തുകളെ തടയാൻ കഴിയുന്നില്ല എന്നത് ഏറെ ചിന്തനീയമാണ്. തീർച്ചയായും നമ്മുടെ ജീവിത ശൈലിയും പ്രകൃതിയോടുള്ള കാഴ്ചപ്പാടും മാറ്റേണ്ടിയിരിക്കുന്നു. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച്, വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുകയും ഭൂമിയെ മലിനപ്പെടുത്തുകയും ചെയ്യുന്ന നിലവിലുള്ള അവസ്ഥ മാറിയേ തീരൂ. ഈ ഭൂമി മനുഷ്യന് മാത്രമല്ല പക്ഷിമൃഗാദികൾക്കും മറ്റു ജീവികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യൻ തന്റെ കാര്യം മാത്രം നോക്കുകയും മറ്റെല്ലാ ജീവികളുടേയും ആവാസവ്യവസ്ഥകളെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്.കുന്നും മലയും പുഴയും കാടും മനുഷ്യൻ നശിപ്പിച്ചു, ഭൂമിയെ ഖനനം ചെയ്ത് അതിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കി ജന സാന്ദ്രത വർദ്ധിച്ചതോടെ ഉല്പാദനവും കൃത്രിമമായി വർദ്ധിപ്പിച്ചും വ്യവസായശാലകൾ കണക്കില്ലാതെ മാലിന്യം പുറന്തള്ളി ,വാഹന പെരുപ്പം ശുദ്ധവായുവിന്റെ ലഭ്യത ഇല്ലാതാക്കി ചുരുക്കത്തിൽ ഈ ഭൂമിയെ നശിപ്പിക്കുകയും ഈ ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്തു ഒടുവിൽ മനുഷ്യൻ ഭൂമിയിൽ നിന്ന് പടിയിറങ്ങി രോഗാണുക്കൾക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയും വന്നെത്തിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം