"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കോവി‍ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:12, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

കോവിഡിനെ തുരത്തിടാൻ
ശുചിത്വമായി നിൽക്കണം
കൈകൾ ഞങ്ങൾ കഴുകണം
പരിസരം ശുചിയാക്കണം
പരിസരത്ത് തുപ്പാതെ
പരിസരം മലിനമാക്കാതെ
കൂട്ടമായി നിന്നിടാതെ
കോവിഡിനെ തുരത്തിടാം
 

റിത്വിക് . കെ .വി
1 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത