"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=കൊറോണ എന്ന മഹാവ്യാധി |color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=1
| color=1
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

14:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാവ്യാധി

ഏതാനും മാസങ്ങളായി നമ്മെ പേടിപ്പെടുത്തുന്ന ഒന്നാണ് കൊറോണ എന്ന കോവിഡ് 19 . ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് . ഈ മഹാമാരി ഇന്ന് ഇന്ത്യ അടക്കം എല്ലാ ലോകരാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടിരിക്കുന്നു നമ്മുടെ ഈ കൊച്ചു കേരളത്തിലും ഈ മഹാവ്യാധി വേരുറപ്പിക്കാൻ ശ്രമിച്ചു എന്നാൽ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും ശരിയായ രീതിയിൽ പ്രവർത്തിച്ചതിനാലും അവരുടെ നിർദ്ദേശങ്ങൾ നമ്മൾ അനുസരിച്ചതിനാലും ഈ കൊറോണയെ നേരിടാൻ നമ്മുക്ക് സാധിച്ചു . കൈകൾ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെയും മാസ്ക് ധരിക്കുന്നതിലൂടെയും ആളുകളുമായി അകലം പാലിക്കുന്നതിലൂടെയും നമ്മുക്ക് കൊറോണ എന്ന വിപത്തിനെ തോൽപ്പിക്കാൻ സാധിക്കും . നമ്മുടെ നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കുന്ന സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പോലീസ് മാമ്മൻമാർക്കും എന്റെ അഭിനന്ദങ്ങൾ ...

ആദവ് കൃഷ്ണ കെ എ
2 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം