"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ആരോഗ്യം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

14:02, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം
ആരോഗ്യം സമ്പൂർണ ദൈനം ദിന ജീവിതത്തിനുള്ള ഒരുപാധിയാണ് നിലനിൽപ്പിനായി. മാത്രമുള്ളതല്ല ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾ ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരുസംഗതിയുമാണ് രോഗാവസ്ഥക്കുള്ള കാരണങ്ങൾ. പലതാകാം രോഗാണുക്കൾ. എന്നിവയുടെ. ആക്രമണം പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽനിന്ന് ലഭിക്കുന്ന ചില. ഘടകങ്ങൾ കൂടുതലായി ജയാപചയ. പ്രക്രിയയിലൂടെ അതിലിലുള്ള ക്രമക്കേട് മൂലമോ അളവുകൂടുതലായതിനാലോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞു കൂടി രോഗാവസ്ഥ ഉണ്ടാകാം.
അലി ഫാത്തിമ
2 B മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം