"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും ആരോഗ്യവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും ആരോഗ്യവും

ഒരു ദിവസം അമ്മു ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ അവളുടെ അമ്മ പറഞ്ഞു "മോളെ ഭക്ഷണം കഴിക്കുമ്പോൾ ശുചിത്വം പാലിക്കണം". അത് ഏതൊക്കെയാണ് അമ്മേ അവൾ അമ്മയോട് ചോദിച്ചു. നമ്മൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈയും വായും നന്നായി കഴുകണം. പഴകിയ ആഹാരം കഴിക്കരുത്. വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിക്കരുത്. ഇപ്പോൾ ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19. അതുകൊണ്ട് നമ്മൾ ശുചിത്വം പാലിച്ചാൽ നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ തന്നെ ഉണ്ടാകും.


അഞ്ചു ബെന്നി
3 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം