"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/അമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഈതൊരു ചെറിയ ചേർക്കൽ ആണ്)
 
No edit summary
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കഥ}}

12:52, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മു
അമ്മുവിന്റെ അമ്മ മരിച്ചതിനു ശേഷം അച്ഛനും മുത്തശ്ശിയും ആണ് അവളെ വളർത്തുന്നത്.

അമ്മുവിന്റെ ചെറിയ വീട് ഒരു മനോഹരമായ മലഞ്ചെരുവിൽ ചെറു അരുവിയുടെ തീരത്തായിരുന്നു. അവളുടെ കൂട്ടുകാർ തൊടിയിലെ കിളികളും പൂക്കളും ആയിരുന്നു. അവരോട് കഥകൾ പറഞ്ഞും കളിച്ചും നടന്നു. വീടിനു പുറകിൽ ഉള്ള കാട്ടിൽ നിന്ന് മലഞ്ചെരുവിലൂടെ ചെറിയ മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്നത് പതിവായിരുന്നു.

ഒരു ദിവസം അമ്മുവിന്റെ അച്ഛൻ മലഞ്ചെരുവിലൂടെ മഴുവും കയറും എടുത്ത് റാന്തൽ വിളക്കുമായി കാട്ടിലേക്ക് പോയി. പിറ്റേന്ന് അമ്മു ഉണർന്നപ്പോൾ വീടിന്റെ മുകളിലൂടെ കറുത്തിരുണ്ട പുകപടലം അവൾ കണ്ടു മുത്തശ്ശിയോട് ഒന്നും പറയാതെ കരഞ്ഞുകൊണ്ട് കാട്ടിലേക്ക് ഇറങ്ങിയോടി തീയിലേക്ക് ഓടിയടുക്കുന്ന മകളെ കണ്ട് അച്ഛൻ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു പെട്ടെന്ന് മകളെ രക്ഷിക്കാൻ വേണ്ടി മക്കളെ രക്ഷിക്കാൻ വേണ്ടി കാട്ടിലെത്തി കെടുത്തി ഓടിച്ചെന്ന് അവളെ കോരിയെടുത്തു കൊണ്ട് ചോദിച്ചു നീ എന്തിനാണ് ഇങ്ങനെ ചെയ്തത് അവൾ പറഞ്ഞു ഇതുപോലെ തന്നെയാണ് എല്ലാ ജീവികളും. ഈ കാട് നശിച്ചാൽ അതിനോടൊപ്പം ആ ജീവികളും നശിക്കും. അമ്മുവിന്റെ വാക്കുകൾ കേട്ട് അച്ഛന്റെ തെറ്റ് മനസ്സിലാക്കി. അവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

ദേവാനന്ദ് ബി
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ