"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/മൂക വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മൂക വിലാപം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:49, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂക വിലാപം

 ഭൂമിയെൻ മാതാവേ, നീ തളർന്നീലയോ
 ഇന്നിന്റെ യാഘാതമേറ്റപോലെ
 നിൻ സുതരേവം നിന്നോട് ചെയ്ത ഒരു
 നീചനി കൃഷ്ട പ്രവർത്തിയാലെ !

 പൊള്ളുന്നു നിന്നകം കാലത്തികവിലും
 ഉച്ച പരിഷ്ക്കാര കോടി യിലും
 കാലങ്ങളേറെ കഴിയുകി ൽ നിന്മുഖം
 ഭീകരദൃശ്യം മതാവുകില്ലേ?

 പച്ചപരിഷ്ക്കാരജീവിത വ്യഗ്രത
 പൊള്ളിച്ചു നിന്നകക്കാ മ്പിനേയും
 ഇന്നിന്റെ ജീവനും ആസക്തമല്ലയോ
 ഭൗതികതി പ്രസരങ്ങളാ ലെ !

 അമ്മേ, ധരിത്രിയാം കാരുണ്യ ശാലിനീ
 കുത്തിപ്പിളർന്നു നിൻമാറിടവും !
ചോരകിനിയുന്നു നിൻമേനി തന്നിലും
മൂകവിലാപം നിൻ ഹൃദ ന്തത്തിൽ,

ആബിദ് നാസ്സർ
8 D എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത