"Mhmaupsvavoor/ഊതി കെടുത്തിയ വിടപറയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ഊതി കെടുത്തിയ വിടപറയൽ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 34: | വരി 34: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} | |||
12:37, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഊതി കെടുത്തിയ വിടപറയൽ
2020 മാർച്ച് 10 ഞങ്ങളുടെ ജീവിതത്തി ലെ ഒരുഇരുണ്ടദിനം ധാരാളം പ്രതീക്ഷകളോടെ ,ആഘോഷങ്ങളോടെ, പരസ്പരം വിടപറഞ്ഞു ഓർമ്മകൾ പങ്ക് വെച്ചു പിരിഞ്ഞു പോകാനുള്ള അവസരംനഷ്ടപ്പെടുത്തി കൊറോണ എന്ന മഹാമാരി !!! അവധികൾ ആഘോഷമാക്കുന്ന ഞങ്ങൾ ഈ അവധി അറിഞ്ഞതോടെ ഏറെ തളർന്നു കണ്ണുകൾനിറച്ച കൂട്ടുകാരും സ്വാന്ത്വനപ്പിക്കുന്ന അധ്യാപകരും അവസാനം ;കുറഞ്ഞ സമയംകൊണ്ട് എളിയ രീതിയിൽ വിടപറയൽചടങ്ങ് സംഘടിപ്പിച്ച് നാല് അധ്യപികാഅധ്യാപകരുംഞങ്ങളും വിടപറഞ്ഞു പിന്നീട് അവധിക്കാലം നീണ്ടു. വാർത്തകൾ സ്ഥിരമായികേട്ടും പത്രങ്ങൾ വായിച്ചും ഈമഹാമാരിയെ പറ്റി അറിഞ്ഞപ്പോൾ ഏതു ത്യാഗവും സഹിക്കാൻ ഞങ്ങൾ തയ്യാറായി . കളികൾ ഞങ്ങളുടെ പ്രാണവായു ആയിരുന്നു. അത് തല്ലി ക്കെടുത്ത കൊറോണേ നിനക്ക് മാപ്പില്ല.:: ഞങ്ങൾ ഭരണകർത്താക്കൾ ആഹ്വാനം ചെയ്ത ജനറൽ കർഫ്യൂ, ആരോഗ്യ സന്നദ്ധപാരവർത്തകരെ അഭിനന്ദിക്കൽ, ഐക്യദീപം തെളിയിക്കൽ എന്നിവയിലെല്ലാം പങ്കെടുത്ത് "അണ്ണാരക്കണ്ണനും തന്നാലായത് ' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കി കുട്ടികൾ ആയ ഞങ്ങൾ കളിച്ചും കൃഷി വായന എന്നിവയിലൂടേയും ഈഅവധിക്കാലം തള്ളി നീക്കുന്നു. പുതിയ വിദ്യാലയവും പുസ്തകവും ബാഗും യൂണിഫോമും സ്വപ്നം കണ്ട്... പ്രതീക്ഷകളോടെ പുതിയ അധ്യയനവർഷം::: ഇല്ല നമ്മൾ തോൽക്കില്ല ഒരിക്കലും* ഈമഹാമാരിക്ക്മുന്നിൽ എന്ന പ്രതിജ്ഞ യെടുത്ത്കൊണ്ട് ലോകനന്മക്കായി പ്രാർത്ഥിക്കുന്നു. "ലോകാ:സമസ്താ സുഖിനോ ഭവന്തു.....'
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം