ഉള്ളടക്കത്തിലേക്ക് പോവുക

"പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പുത്തൂർ എൽ പി സ്കൂൾ  
| സ്കൂൾ=    പുത്തൂർ എൽ പി സ്കൂൾ  
| സ്കൂൾ കോഡ്= 145141
| സ്കൂൾ കോഡ്= 14514
| ഉപജില്ല=  പാനൂർ  
| ഉപജില്ല=  പാനൂർ  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

11:55, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കളിച്ചും ചിരിച്ചും നടന്ന കാലം
പെട്ടെന്നാ ദിനം വന്നെത്തി
കുട്ടികളെല്ലാം മുറ്റത്തൊത്തു കൂടി
ആകാംക്ഷയോടെ നിശബ്ദരായി
പെട്ടെന്നതാ അറിയിപ്പ് വന്നെത്തി
സ്കൂളിൽ വരണ്ട പരീക്ഷയില്ല
കുട്ടികളെല്ലാം പകച്ചു നോക്കി
കാരണം കൊറോണയെന്ന രോഗം
ചിലരുടെ മുഖത്താഹ്ലാദമാണെങ്കിൽ
മറ്റു ചിലരെദു:ഖത്തിലാഴ്ത്തി
ഇനികളിയില്ല ചിരിയില്ല
ഇണക്കവും പിണക്കവും തല്ലുമില്ല
വാർഷികാഘോഷവുമില്ല
എല്ലാം അവസാനിച്ചീദിനത്തിൽ
സങ്കടത്താലെ പിരിഞ്ഞൊരാദിനം
 ഓർമ യിൽ നിന്ന് മായുകില്ല.

ഷിഫ റോബിൻ
5 A പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത