"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/കൊറോണ പറയുന്നു  | കൊറോണ പറയുന്നു ]]

11:32, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒര‍ു തണൽ താഴ്‍വാരം

ഒരു കൊച്ചു ഗ്രാമം ആ ഗ്രാമത്തിൽ എല്ലാവരും ഒരുമയോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു ആ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി ആണ് അമ്മു അവൾ ദയയും കാരുണ്യവും ഉള്ള ഒരു കുട്ടിയായിരുന്നു ഒരു ദിവസം അവർ പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ പാടവരമ്പിൽ ഒരു ചെറിയ വൃക്ഷത്തൈ കണ്ടു അവൾ അതെടുത്ത് പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയി പിന്നെ അവൾ ആലോചിച്ചു ഇത് ഏത് വൃക്ഷത്തൈ ആണാവോ അവൾക്ക് അത് ഏത് ചെടി ആണെന്ന് മനസ്സിലായില്ല എന്നാലും അവളത് പള്ളിക്കൂടത്തിലെ പുറത്ത് ഗ്രൗണ്ടി നരിക്കൽ നട്ടു അത് അവർ മറ്റു കുട്ടികളോട് പറഞ്ഞു കുട്ടികൾ പിറ്റേദിവസം പലരീതിയിലുള്ള മരത്തൈകൾ കൊണ്ട് നട്ടു അമ്മുവിന് വളരെ സന്തോഷമായി കുറേ വർഷങ്ങൾക്കു ശേഷം പൂർവവിദ്യാർഥിസംഗമം നടക്കുമ്പോൾ പള്ളിക്കൂടത്തിൽ വച്ച് അവർ കണ്ടുമുട്ടി അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അമ്മു അവരോട് എല്ലാവരോടുമായി പറഞ്ഞു നമ്മൾ നട്ട് നമ്മൾ നട്ട ആ വൃക്ഷത്തൈകൾ ഇല്ലേ അവിടേക്ക് പോകാം, നമുക്ക് അവിടെ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്ലാവരും അവരവരുടെ മരത്തിൻ അടുത്തെത്തി അപ്പോഴാണ് അമ്മു നട്ട തൈ മാവ് ആണെന്ന് മനസ്സിലായത് അതിൽ കുറെ പഴുത്ത മാമ്പഴങ്ങൾ, അമ്മുവിന്റെ ഉറ്റസുഹൃത്തായ സുഹറ പറഞ്ഞു നമ്മൾ നട്ട തൈകൾ ഇപ്പോൾ ഇവിടെ പഠിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ തണലായി മാറിയിരിക്കുന്നു അപ്പോൾ അമ്മുവിനെ കയ്യടിച്ച് എല്ലാവരും അനുമോദിച്ചു

ആർദ്ര
4 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പ‍ുറം ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ