ഉള്ളടക്കത്തിലേക്ക് പോവുക

"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1227|തരം=കവിത}}

10:31, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അകലെനിന്നൊരു വൈറസ്
ഇന്ന് നമ്മൾ വീട്ടിലിരിക്കാൻ കാരണക്കാരൻ
 അവനെ തീർക്കാൻ ഒരേയൊരു പരിഹാരമേ ഉള്ളു
കൈയും മുഖവും നന്നായി കഴുകേണം
അങ്ങ് നാട്ടിൽ നിന്നൊരു കുഞ്ഞൻവൈറസ്
 ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ കുഞ്ഞൻവൈറസ്
ഇന്ന് നാട്ടിൽ മനുഷ്യരെ വീടിനകത്തടച്ചിടും വൈറസ്
റോഡിലൂടെ ഓടിനടക്കുമല്ലോ നമ്മുടെ വൈറസ്
ഇതിനെ തീർക്കേണ്ടത് നമ്മൾ തന്നെയാണ്
ഓർക്കെന്ന് നമ്മൾ തന്നെയാണ്
 

സിയാ സജിത്ത്
3 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത