"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിപാലിക്കാം സ്ഥിതിമാറാതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്=    ദേവാംഘന കെ     
| പേര്=    ദേവാംഘന കെ     
| ക്ലാസ്സ്= 7th R* <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 R <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

10:01, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ


മ്മൾ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായി പല ആയോധനകലകളും അഭ്യസിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിനും രോഗപ്രതിരോധശേഷി ഉണ്ട്. ഇന്നത്തെയും പഴയ കാലത്തെയും രോഗപ്രതിരോധശേഷി കൾ തമ്മിൽ വ്യത്യാസമുണ്ട്. ഇന്ന് രോഗപ്രതിരോധശേഷി എന്നാൽ വൈറ്റമിൻ ഗുളികകളി യുടെയും കുത്തിവെപ്പ കളിലൂടെയും ആണ് നമ്മൾക്ക് ലഭിക്കുന്നത്. എന്നാൽ പഴയകാലത്ത് അത് പലതരം പോഷകഗുണമുള്ള ആഹാരം കളിലൂടെയും ഇലക്കറികളിൽ കൂടെയും ആണ് നമ്മൾക്ക് ലഭിച്ചിരുന്നത്. ഇന്ന് കുട്ടികൾ ഫാസ്റ്റ് ഫുഡ് ആണ് കഴിക്കുന്നത് അവർക്കുള്ളത് വെറും പൊണ്ണത്തടിയും ആണ്. ഇന്ന് കുട്ടികൾ മൊബൈൽ ഫോൺ ടീവി യും നോക്കി വീട്ടിൽ തന്നെ ഇരിക്കുന്നു പുറത്തേക്ക് ഇറങ്ങുനതു പോലുമില്ല. അതു തന്നെയാണ് ഇവർക്ക് പലതരം രോഗങ്ങൾ വരുന്നതിനെ പ്രധാനകാരണം കാരണം ഇവർക്ക് പ്രതിരോധശേഷി വളരെ കുറവാണ്. പണ്ട് രോഗപ്രതിരോധശേഷി എന്നാൽ ഇലക്കറികൾ ലൂടെയും പച്ചക്കറികളുടെയും ലഭിക്കുന്ന ഒന്നായിരുന്നു എന്നാൽ ഇന്ന് അവ വെറും വൈറ്റമിൻ ഗുളിക കളിലൂടെ ലഭിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഓർക്കുക, രോഗപ്രതിരോധശേഷി നമ്മെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുകയാണ് ചെയ്യുന്നത്

ദേവാംഘന കെ
7 R കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം