ഉള്ളടക്കത്തിലേക്ക് പോവുക

"ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/ജീവനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ജീവനാശിനി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവനാശിനി

വന്നിട്ടുണ്ട് വന്നിട്ടുണ്ട്
പുതിയൊരു വൈറസ് വന്നിട്ടുണ്ട്
കൊറോണ എന്നവിളിപ്പേരിൽ
കോവിഡ് 19 എന്നചെല്ലപ്പേരിൽ
എല്ലാവർക്കും ഭീതിയേറിയൊരു
എല്ലാവർക്കും നാശമൊരുക്കിയ
വൈറസാണ് വൈറസാണ്
വന്നിട്ടുണ്ട് വന്നിട്ടുണ്ട്
പുതിയൊരു വൈറസ് വന്നിട്ടുണ്ട്
ചൈനയിൽ നിന്ന് വിമാനം കേറി
രാജ്യം തോറും നാശം വിതച്ചു
കൊറോണ എന്നൊരു വൈറസ്
മൂക്കും വായും തൊടാതെ
സോപ്പിനാൽ കൈകൾ ശുചിയാക്കി
സാമൂഹിക അകലം പാലിച്ചു
വീട്ടിലിരിക്കു സുരഷിതരാകു
കൊറോണയെന്ന യി കൊലയാളിയെ
ഓടിക്കു ഓടിക്കു ഓടിക്കു

വിധാത്രി .സി
1 ഒരികര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത