ഉള്ളടക്കത്തിലേക്ക് പോവുക

"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GJBSPOOTHOTTA (സംവാദം | സംഭാവനകൾ)
No edit summary
GJBSPOOTHOTTA (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:46, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

അറി‍‍‍ഞ്ഞിടേണം കൂട്ടരേ നാം,
ശുചിത്വമെന്തെന്നറിയേണം,
രണ്ട് നേരം കുളിച്ചിടേണം നാം.
വ്യക്തി ശുചിത്വം പാലിക്കാ൯,
കൈയും വായും നന്നായ് കഴുകാ൯,
മറന്നിടേണ്ട കൂട്ടരേ.
കൈകൾ നന്നായ് കഴുകീല്ലെന്നാൽ,
വൈറസ് നമ്മെ പിടികൂടും.
പകർച്ച വ്യാധികൾ തടയാനായി,
പരിസരം നാം ശുചിയാക്കേണം,
ഒളിച്ചിരിക്കും വൈറസിനെ നാം,
തുരത്തിടേണം കൂട്ടരേ !
 
ധനലക്ഷ്മി . ടി .എച്ച്.
3 A ഗവ.ജെ.ബി.എസ്.പൂത്തോട്ട.
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത