"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/തോൽപ്പിക്കാമീ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/തോൽപ്പിക്കാം ഈ മഹാമാരിയെ| തോൽപ്പിക്കാം ഈ മഹാമാരിയെ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= തോൽപ്പിക്കാം ഈ മഹാമാരിയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തോൽപ്പിക്കാം ഈ മഹാമാരിയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

00:12, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽപ്പിക്കാം ഈ മഹാമാരിയെ

ലോകമാകെ നിറഞ്ഞിരിക്കുകയാണ് കൊറോണയെന്ന മഹാമാരി നമുക്കെല്ലാവർക്കും ഒന്നിച്ചു പോരാടണം പക്ഷെ നമ്മൾ പുറത്തെങ്ങും പോകാതെ ഒറ്റയ്ക്ക് വീട്ടിലിരുന്നാണ് പോരാടേണ്ടത് . ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ചു വൃത്തിയാക്കണം . ഏതെങ്കിലും അത്യാവശ്യകാര്യത്തിന് പുറത്തുപോകേണ്ടിവന്നാൽ മാസ്ക് ധരിക്കണം .തിരിച്ചുവന്നാലുടനെ കൈകൾ നന്നായി കഴുകണം .നമുക്കീ മഹാമാരിയെ വേരോടെ പിഴുതെറിയാം


സാധിക
ക്ലാസ് 3ബി ജി എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം