"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കോവിഡ്19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ആധുനിക ലോകം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ മുൻകരുതൽ ആവശ്യമാണ്.)
വരി 1: വരി 1:
   ആധുനിക ലോകം
   {{BoxTop1
| തലക്കെട്ട്= കോവിഡ്19 എന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} ലേഖനം
    ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു.
      വൻകിട  രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു.
    ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ  കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
      'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.
{{BoxBottom1
| പേര്= ഐറിൻ റിജോ
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മാത്യൂസ് എൽ.പി.എസ് കടനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31220
| ഉപജില്ല= രാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:58, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്19 എന്ന മഹാമാരി
ലേഖനം
    ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു. 
     വൻകിട  രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു. 
    ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ  കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
      'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.
ഐറിൻ റിജോ
4B സെന്റ് മാത്യൂസ് എൽ.പി.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം