ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്=26074  
| സ്കൂൾ കോഡ്=26074  
| ഉപജില്ല=തൃപ്പൂണിത്തുറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃപ്പൂണിത്തുറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ഏറണാകുളം  
| ജില്ല=എറണാകുളം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}
{{Verified1|name= Anilkb| തരം= കവിത}}

23:28, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ      

ക്ലാസ്സ് റൂമിന്റെ മേൽകൂരക്കിടയിലൂടെ
ഒലിച്ചിറങ്ങിയ മഴത്തുള്ളികൾ പുസ്തകങ്ങളെ നനച്ചുതുടങ്ങിയപ്പോൾ
കുട്ടികളുടെ ശ്രദ്ധ ചിത്രശലഭങ്ങൾ ആയി
അവ ജാലകം കടന്ന് പുറത്തേക്ക്
അവർക്ക് മഴ സന്തോഷം ആയി സൗന്ദര്യമായ്‌
പക്ഷേ എനിക്ക് മഴ ഭീതിയായി
ഭീതി തൻ ചിറകേറി എൻ ചിന്തകൾ വീട്ടിലേക്ക് പറന്നു
ചോർന്നൊലിച്ച് എന്റെ വീട്ടിൽ
വെള്ളം നിറഞ്ഞെക്കുമോ
പുസ്തകങ്ങൾ നനഞ്ഞ് പോയേക്കുമോ
കാറ്റിൽ കാവടി ആടുന്ന കൂറ്റൻ തെങ്ങ് - പിന്നെയും ഭീതിയുടെ ശലഭ ചിറക്
ദൈവമേ അതിന്റെ വേരുകൾക്ക് ശക്തി നൽകണേ ...

അൽക ഉണ്ണി
9L എസ്സ് എൻ ഡി പി എച്ച് എസ്സ് എസ്സ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത