ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/നേരിടും ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>

നേരിടും  ഞങ്ങൾ
 
>>>>>>>>>><<<<<<<<<<<<
നേരിടും ഞങ്ങൾ നേരിടും  
നേരിടും ഞങ്ങൾ നേരിടും  
മഹാമാരിയെ നേരിടും  
മഹാമാരിയെ നേരിടും  
വരി 26: വരി 25:
| സ്കൂൾ= എ.എം എൽ പി സ്കൂൾ കടുവള്ളൂർ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം എൽ പി സ്കൂൾ കടുവള്ളൂർ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19623
| സ്കൂൾ കോഡ്= 19623
| ഉപജില്ല= താനൂ‍‍ർ
| ഉപജില്ല= താനൂർ 

     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:36, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടും ഞങ്ങൾ

നേരിടും ഞങ്ങൾ നേരിടും
മഹാമാരിയെ നേരിടും
പരിഭ്രാന്തിയില്ലാതെ
ജാഗ്രതയോടെ ഞങ്ങൾ നേരിടും
നിർദ്ദേശങ്ങളും വ്യക്തി-
ശുചിത്വവും പാലിച്ച്
തുരത്തിക്കളയും കൊറോണയെ
നേരിടും ഞങ്ങൾ നേരിടും
ഒറ്റക്കെട്ടായി നേരിടും.

ഫാത്തിമ നിയ .എൻ
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത