"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/'''ഒരു തണൽ താഴ്‍വാരം''' | '''ഒരു തണൽ താഴ്വാരം''']] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= '''ഒരു തണൽ താഴ്വാരം''' | ||
| color= | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
< | <p> | ||
ഒരു കൊച്ചു ഗ്രാമം ആ ഗ്രാമത്തിൽ എല്ലാവരും ഒരുമയോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു ആ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി ആണ് അമ്മു അവൾ ദയയും കാരുണ്യവും ഉള്ള ഒരു കുട്ടിയായിരുന്നു ഒരു ദിവസം അവർ പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ പാടവരമ്പിൽ ഒരു ചെറിയ വൃക്ഷത്തൈ കണ്ടു അവൾ അതെടുത്ത് പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയി പിന്നെ അവൾ ആലോചിച്ചു ഇത് ഏത് വൃക്ഷത്തൈ ആണാവോ അവൾക്ക് അത് ഏത് ചെടി ആണെന്ന് മനസ്സിലായില്ല എന്നാലും അവളത് പള്ളിക്കൂടത്തിലെ പുറത്ത് ഗ്രൗണ്ടി നരിക്കൽ നട്ടു അത് അവർ മറ്റു കുട്ടികളോട് പറഞ്ഞു കുട്ടികൾ പിറ്റേദിവസം പലരീതിയിലുള്ള മരത്തൈകൾ കൊണ്ട് നട്ടു അമ്മുവിന് വളരെ സന്തോഷമായി കുറേ വർഷങ്ങൾക്കു ശേഷം പൂർവവിദ്യാർഥിസംഗമം നടക്കുമ്പോൾ പള്ളിക്കൂടത്തിൽ വച്ച് അവർ കണ്ടുമുട്ടി അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അമ്മു അവരോട് എല്ലാവരോടുമായി പറഞ്ഞു നമ്മൾ നട്ട് നമ്മൾ നട്ട ആ വൃക്ഷത്തൈകൾ ഇല്ലേ അവിടേക്ക് പോകാം, നമുക്ക് അവിടെ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്ലാവരും അവരവരുടെ മരത്തിൻ അടുത്തെത്തി അപ്പോഴാണ് അമ്മു നട്ട തൈ മാവ് ആണെന്ന് മനസ്സിലായത് അതിൽ കുറെ പഴുത്ത മാമ്പഴങ്ങൾ, അമ്മുവിന്റെ ഉറ്റസുഹൃത്തായ സുഹറ പറഞ്ഞു നമ്മൾ നട്ട തൈകൾ ഇപ്പോൾ ഇവിടെ പഠിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ തണലായി മാറിയിരിക്കുന്നു അപ്പോൾ അമ്മുവിനെ കയ്യടിച്ച് എല്ലാവരും അനുമോദിച്ചു</big> | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആർദ്ര | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ജി വി എച്ച് എസ് എസ് പുല്ലാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18010 | | സ്കൂൾ കോഡ്= 18010 | ||
| ഉപജില്ല= | | ഉപജില്ല=മലപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
21:58, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു തണൽ താഴ്‍വാരം
ഒരു കൊച്ചു ഗ്രാമം ആ ഗ്രാമത്തിൽ എല്ലാവരും ഒരുമയോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു ആ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി ആണ് അമ്മു അവൾ ദയയും കാരുണ്യവും ഉള്ള ഒരു കുട്ടിയായിരുന്നു ഒരു ദിവസം അവർ പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ പാടവരമ്പിൽ ഒരു ചെറിയ വൃക്ഷത്തൈ കണ്ടു അവൾ അതെടുത്ത് പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയി പിന്നെ അവൾ ആലോചിച്ചു ഇത് ഏത് വൃക്ഷത്തൈ ആണാവോ അവൾക്ക് അത് ഏത് ചെടി ആണെന്ന് മനസ്സിലായില്ല എന്നാലും അവളത് പള്ളിക്കൂടത്തിലെ പുറത്ത് ഗ്രൗണ്ടി നരിക്കൽ നട്ടു അത് അവർ മറ്റു കുട്ടികളോട് പറഞ്ഞു കുട്ടികൾ പിറ്റേദിവസം പലരീതിയിലുള്ള മരത്തൈകൾ കൊണ്ട് നട്ടു അമ്മുവിന് വളരെ സന്തോഷമായി കുറേ വർഷങ്ങൾക്കു ശേഷം പൂർവവിദ്യാർഥിസംഗമം നടക്കുമ്പോൾ പള്ളിക്കൂടത്തിൽ വച്ച് അവർ കണ്ടുമുട്ടി അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അമ്മു അവരോട് എല്ലാവരോടുമായി പറഞ്ഞു നമ്മൾ നട്ട് നമ്മൾ നട്ട ആ വൃക്ഷത്തൈകൾ ഇല്ലേ അവിടേക്ക് പോകാം, നമുക്ക് അവിടെ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്ലാവരും അവരവരുടെ മരത്തിൻ അടുത്തെത്തി അപ്പോഴാണ് അമ്മു നട്ട തൈ മാവ് ആണെന്ന് മനസ്സിലായത് അതിൽ കുറെ പഴുത്ത മാമ്പഴങ്ങൾ, അമ്മുവിന്റെ ഉറ്റസുഹൃത്തായ സുഹറ പറഞ്ഞു നമ്മൾ നട്ട തൈകൾ ഇപ്പോൾ ഇവിടെ പഠിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ തണലായി മാറിയിരിക്കുന്നു അപ്പോൾ അമ്മുവിനെ കയ്യടിച്ച് എല്ലാവരും അനുമോദിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ