"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| സ്കൂൾ=  ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18010
| സ്കൂൾ കോഡ്= 18010
| ഉപജില്ല= മലപ്പ‍ുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മലപ്പുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

21:39, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താൻ


കൊറോണയെ തുരത്താൻ" (വഞ്ചി പാട്ടിന്റെ ഈണത്തിൽ )

ഓ തിത്തിത്താരാ തിത്തിതൈ
തിത്തെയ് തകത്തേയ്‌തേയ്തോം (2)

കൊറോണയെ തുരത്തുവാൻ
നമ്മളൊന്നായ് നിന്നിടേണം
കൈകൾ നന്നായ് ഇടയ്ക്കിടെ കഴുകിടേണം.
(ഓ തിത്തിത്താരാ ............)

പറഞ്ഞതനുസരിച്ചു വീട്ടിൽത്തന്നെ തുടരേണം
പുറത്തിറങ്ങാതെ നമ്മൾ കരുതിടെണം.
(ഓ തിത്തിത്താരാ ................)

പുറത്തേക്കിറങ്ങുമ്പോൾ നാം
മുഖത്തു മാസ്കു കെട്ടേണം
മഹാവ്യാധി തടയുവാൻ കരുതൽ വേണം.
(ഓ തിത്തിത്താരാ .........................)
 

സാന്ദ്ര ടി
VI - A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത