"യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/വാർമഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പരിശോധിക്കൽ)
വരി 32: വരി 32:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

21:15, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർമഴവില്ല്

മഴയെത്തും മുൻപെ വന്നെത്തും നീ
മഴവില്ലേ....
നിൻ മനതാരിൽ എത്ര നിറമുണ്ടതു
ചൊല്ലൂ നീ
നിരനിരയായി അണിനിരന്ന നിന്റെ പൂമേനി
കാണാൻ
നിറമിഴിയാൽ കാത്തിരുന്നു ഞാൻ
മഴമേഘം നിന്നെ മറക്കുമ്പോൾ
എൻ മനതാരിൽ മായാത്തൊരു വിങ്ങൽ
മഴ പെയ്തു തോരുമ്പോൾ നിൻ മുഖം
തെളിയുമ്പോൾ
എൻ അകതാരിൽ അലതല്ലും ആഹ്ലാദം
ഏഴഴകാം നിൻ നിറങ്ങൾ എൻഹൃദയത്തിൽ
പതിയുമ്പോൾ
വാർമഴവില്ലേ നീ പൂത്തുലയുന്നു

ധനുഷ് ബി
5 A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത