"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=    ഫാത്തിമ മർവ     
| പേര്=    ഫാത്തിമ മർവ     
| ക്ലാസ്സ്= 7th o* <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 ഒ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:04, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാവ്

ആടിയും പാടിയും പോയ ലോകം

ശാന്തിതൻ ലോകമായി പോയിക്കഴിഞ്ഞു

ഇവിടെ തൻ സ്വർഗ്ഗമെന്ന് പറഞ്ഞവർ

വരെയും ശ്വാസാ വസാനമായി നിന്നിടുന്നു

ഞാനും എൻ പേനയും പുസ്തകങ്ങ

ളുമൊകെ പൂട്ടി കിടക്കുന്നു വീട്ടിനുള്ളിൽ

ജാതിയും മതവും വിപ്ലവങ്ങളുമൊക്കെ

ഒന്നിച്ചു പോയില്ലേ മണ്ണിനുള്ളിൽ..

വൃത്തിയും ശുദ്ധിയും ശുചിത്വവും

ഇല്ലാതെ എങ്ങനെ നേരിടാം ഈ ഘട്ടങ്ങളെ?

ഒറ്റൊരു കൂട്ടമായി ഒറ്റൊരു മനസ്സുമായി

ഒന്നിച്ചു നേരിടാം വൈറസുകളെ..!

ഫാത്തിമ മർവ
7 ഒ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത