"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഐസൊലേഷൻ 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഐസൊലേഷൻ | color= 4 }} <poem> ഈ കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ കോഡ്= 48086 | | സ്കൂൾ കോഡ്= 48086 | ||
| ഉപജില്ല= അരീക്കോട് | | ഉപജില്ല= അരീക്കോട് | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
20:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഐസൊലേഷൻ
ഈ കൊറോണക്കാലത്ത് പതിവായി നാം കേൾക്കുന്ന വാക്കുകളിലൊന്നാണിത്.മലയാളത്തിൽ പറഞാൽ ഒറ്റപ്പെടുത്തൽ.മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തൽ അത് നമ്മുടെ സംരക്ഷണത്തിനും പകരുന്നത് തടയുവാനും വേണ്ടിയാണ്.കൊറോണ അതവാ കോവിഡ് 19 എന്ന പിടികിട്ടാപ്പുള്ളിയായ മഹാമാരി നമ്മെ പിടികൂടിയിരിക്കുന്നു.അതിനെ തടയുവാൻ വേണ്ടിയാണ് ഈ ഐസോലേഷനും ലോക്ക്ഡൗണും മറ്റും.സോപ്പു ഉപയോഗിച്ച് കൈ കഴുകിയാൽ നശിക്കുന്നതും,12,14 മണിക്കൂറിലേറെ ആയുസില്ലാത്തതുമായ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇന്നിതുവരെ സാധിച്ചില്ല.പനി,ജലദോശം,ശ്വാസതടസം എന്നിങ്ങനെ വ്യത്യസ്ത അടയാളങ്ങളുളള രോഗമാണിത്.ഇത്തരം പ്ര ശ്നങ്ങളുളളവരെയാണ് ഐസോലേഷൻ വാർഡിൽ പ്ര വേശിപ്പിക്കുന്നത് അതിനു ശേഷം രോഗം ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യും.പോസിറ്റീവായവർ ഈ രോഗത്താൽ മരിക്കാൻ വരെ സാധ്യതയുണ്ട്.പ്ര ശ്നങ്ങളൊന്നുമില്ലാത്ത സാധാരണ ജനങ്ങൾ അവരുടെ വീടുകളിൽ ഒതുങ്ങി കൂടുക അതിനുവേണ്ടിയാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ