കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/പോരാടാം (മൂലരൂപം കാണുക)
18:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
പോരാടാം | |||
അടിപതറാതെ ഒറ്റക്കെട്ടായ് നിൽക്കാം | |||
മഹാവിപത്തിനെ തോൽപ്പിക്കാം | |||
അകലങ്ങളിൽ നിന്നും പോരാടി | |||
മഹാമാരിയെ തുടച്ചുനീക്കാം | |||
വിപ്ലവമണ്ണിൽ നിന്നും പടപൊരുതി | |||
പുതിയൊരു നാളയെ സ്രഷ്ടിക്കാം | |||
ചുവടുകൾ മണ്ണിൽ ഉറപ്പിച്ച് | |||
ഒരു മനസ്സോടെ മുന്നേറാം | |||
ഭൂമിയെ രക്ഷിക്കാൻ നമ്മൾ | |||
ഭീതിയില്ലാത്തവരായി പോരാടാം | |||
സേവകർനമ്മുടെ സംരക്ഷകർ | |||
അവർക്കുവേണ്ടി പ്രാർത്ഥിക്കാം | |||
മഹാവിപത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ | |||
തുന്നിചേർക്കാം ഒന്നിക്കാം | |||
ലോകത്തെ രക്ഷിക്കാൻ നാം | |||
എന്നും ഒന്നായ് ചേർന്നീടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീലക്ഷ്മി | |||
| ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കണ്ണാടി യു പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46220 | |||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |