"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പൂമ്പാറ്റ | പൂമ്പാറ്റ]] എന്നാക്കിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പൂമ്പാറ്റ | പൂമ്പാറ്റ]]
 
{{BoxTop1
| തലക്കെട്ട്=പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
 
<center> <poem>
 
പൂവുകൾ തേടും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ
മുങ്ങാം പൊങ്ങാം ഇളവെയിലിൽ
നീന്താം മറിയാം പൊൻവെയിലിൽ..
 
 
 
</poem> </center>
 
 
{{BoxBottom1
| പേര്=മുഹമ്മദ്‌ ജാസിം 
| ക്ലാസ്സ്=  1 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മൗവ്വഞ്ചേരി യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13372
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:44, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ



പൂവുകൾ തേടും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ
മുങ്ങാം പൊങ്ങാം ഇളവെയിലിൽ
നീന്താം മറിയാം പൊൻവെയിലിൽ..


 

 


മുഹമ്മദ്‌ ജാസിം
1 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത