ഉള്ളടക്കത്തിലേക്ക് പോവുക

"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vcshss (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
| സ്കൂൾ= വി.സി,എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.സി,എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25108
| സ്കൂൾ കോഡ്= 25108
| ഉപജില്ല=വടക്കൻ പറവ‍ൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

18:37, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

മനുഷ്യജീവനെ കാർന്നു തിന്നാനായ്
 വില്ലനായ് എത്തുന്നു കോവിഡ് - 19
 തന്റെ കൈകളാൽ ‍തൊട്ടുതലോടി
പരക്കുന്നു ലോകത്തിൻ നാശം വിതയ്ക്കുവാൻ
കൊഴിഞ്ഞു വീഴുന്ന പൂവിതൾ പോലെ
 മനുഷ്യ ജീവനും പൊലിഞ്ഞു പോവുന്നു
മഹാമാരിതൻ കൂട്ടിലകപ്പെട്ട ലോകം
കാത്തിരിപ്പു അതിജീവനത്തിൻ നാളുകൾക്കായ്
കൈ കഴുകൂ.....വീട്ടിലിരിക്കൂ....
വൈറസിൻ ചങ്ങല മുറിച്ചു മാറ്റൂ....
കരുത്തിൻ ചങ്ങല പടുത്തുയർത്തൂ.......
അതിജീവിക്കാം നമുക്കീ മഹാമാരിയെ.......

സാന്ദ്ര ഷിബു
9 സി വി.സി,എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത