"സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/മാരി .... മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാരി .... മഹാമാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

17:12, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാരി .... മഹാമാരി

അംശിക്കും തോറ്റമേറ്റം വിപുലമാം
ശക്തി വർദ്ധിക്കുമാറ്റം കണക്കേ
    ആഗോള ഭീകരനൊരണു രോഗാണു -
    വന്നങ്ങെത്തി ധരണിയാകെ .
ഇല്ലാത്തതെന്നു കരുതുമതു നഗ്ന-
നേത്രങ്ങൾക്ക് കാണാത്തതെന്നാൽ
    ഈ ലോകമാകെയതു പരന്നു മഹാ-
    മാരിയായ് മനുജ വർഗത്തിലെങ്ങും
ഉണ്ടായതെങ്ങനെയെന്നറിയില്ല നിൻ
ജന്മമീ ഭൂവിലിത്രമേൽ
    ഊറ്റം കൊടുത്തവരാരിത്ര സഹാര -
    രൂപിയായ് വിലസീടുവാൻ
ഋജുവായ് ചിലപ്പതില്ലവനെവിടേയു-
മെത്തീടാൻ കരുത്തു നേടി
    എല്ലായിടത്തുമവനെത്തി ദുരിതം
    വിതച്ച് പടരുന്നിതല്ലോ
ഏവർക്കുമതിലെത്ര ദു:ഖമര-
രക്ഷിതത്വത്തിലെത്തി നിന്നീടവേ
    ഐക്യ മത്യം മഹാബലമെങ്കിലും
    ഏകരായ് നാം വസിക്കാൻ ശ്രമിക്കേണം.
 

ഫിദ ഫാത്തിമ
VI B സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത