"എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/ ഒരു തുടർ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=ഒരു തുടർ കഥ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 30: | വരി 30: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=jktavanur| തരം= ലേഖനം }} | |||
16:51, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു തുടർ കഥ കൊറോണ എന്നൊരു മാരക രോഗം
നമ്മുടെ നാട്ടിൽ വിലസുന്നു ലോകം മൊത്തം കരയുമ്പോൾ വികസിത രാജ്യം തകർന്നടിയുന്നു തീരാവ്യാധികൾ പിടി പെടുമ്പോൾ മുക്തിക്കായ് നാം കേഴുന്നു മാലാഖയായ് ഡോക്ടേഴ്സെല്ലാം നമ്മെ കാക്കാൻ അണി ചേരുന്നു കാക്കിയുടുത്തൊരു രാജാവിൻ പട നമ്മെ സംരക്ഷിക്കുന്നു മരുന്നില്ലാത്തൊരു രോഗം നമ്മിൽ വേദന മുത്ത്കൾ വിതറുന്നു സർക്കാർ നമ്മെ ലോക്ക് ഡൗണാക്കി വീട്ടിലിരിക്കാൻ കേഴുന്നു എന്നീ രോഗം മണ്ണിൽ നിന്നും വിട പറയുന്നു അറിയില്ല!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം