"എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/.കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} | |||
15:15, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്റെ പേര് കൊറോണ വൈറസ്. വൈറസിൽ വച്ചുഏറ്റവും പേരുകേട്ട വൈറസാണ് ഞാൻ. അതുകൊണ്ടാണ് എന്നെ കോവിഡ് -19 എന്ന പേരും വിളിക്കുന്നത്. ചൈനയിൽ നിന്നുള്ള വുഹാനിൽ നിന്നാണ് ഞാൻ വരുന്നത്. പെട്ടന്ന് വന്നത്കൊണ്ട് ആർക്കും എന്നെ പിടിച്ചുകെട്ടാൻ പറ്റിയില്ല. വന്നു വന്ന് ഞാൻ നിങ്ങളുടെ കേരളത്തിലും സ്ഥാനം പിടിച്ചു. ലോകാരോഗ്യസംഘടന എന്നെ മഹാമാരിയായി പ്രഘ്യാപിച്ചു. നിങ്ങളുടെ നാട്ടിലെ സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും എന്നെ തുടച്ചുനീക്കാൻ വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ എന്റെ കഥ കഴിയും. മനുഷ്യനാണെങ്കിൽ അകലം പാലിക്കുകയും അത്യാവിശ്യത്തിന് മാത്രം പുറത്തുപോവുകയും ചെയ്യുന്നു. പോവുമ്പോൾ മാസ്ക് ഉപയോഗിക്കുകയും ചെയ്യുന്നു. തിരിച്ചു വീട്ടിൽവന്നാലോ കയ്യും മുഖവും സോപ്പിട്ടു കഴുകുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുന്നു. ഇത് എന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമാവുന്നു. ഒരുപാട് മനുഷ്യരെ കൊന്നൊടുക്കിയ എന്നെ മനുഷ്യർ കൊന്നൊടുക്കുക തന്നെ ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം